തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

മലപ്പുറം - മങ്കട ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വെള്ളില യു.കെ പടി നസീമ. പി. പി മെമ്പര്‍ ഐ യു എം.എല്‍ വനിത
2 വെള്ളില നിരവ് ഷരീഫ് ചുണ്ടയില്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
3 കോഴിക്കോട്ടുപറമ്പ് പി. ജംഷീര്‍ മെമ്പര്‍ സി.പി.ഐ ജനറല്‍
4 കടന്നമണ്ണ അഡ്വ. കെ. അസ്ഗര്‍ അലി പ്രസിഡന്റ് ഐ യു എം.എല്‍ ജനറല്‍
5 വേരുംപുലാക്കല്‍ നുസ്റ കളത്തിങ്ങല്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
6 ചേരിയം വെസ്റ്റ് റുമൈസ കുന്നത്ത് മെമ്പര്‍ ഐ യു എം.എല്‍ വനിത
7 ചേരിയം ഈസ്റ്റ് കളത്തില്‍ മുസ് തഫ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
8 കൂട്ടില്‍ വെസ്റ്റ് ദീപ. വി. കെ മെമ്പര്‍ ഐ യു എം.എല്‍ എസ്‌ സി വനിത
9 കൂട്ടില്‍ ഈസ്റ്റ് വാസുദേവന്‍ വേട്ടേക്കുത്ത് മെമ്പര്‍ ഐ യു എം.എല്‍ എസ്‌ സി
10 പുളിക്കല്‍പറമ്പ സലീന ഉമ്മര്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
11 ഞാറക്കാട് ബിന്ദു പി മെമ്പര്‍ സി.പി.ഐ (എം) വനിത
12 മങ്കട ടൌണ്‍ അബ്ദുല്‍ സലാം മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 മങ്കട അബ്ബാസ് അലി പൊട്ടേങ്ങല്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
14 കര്‍ക്കിടകം അലി അക്ബര്‍ ടി കെ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
15 കരിമ്പനക്കുണ്ട് ഉഷാ ദേവി. എന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
16 മഞ്ചേരിത്തോട് പി. ടി ഷറഫുദ്ധീന്‍ മെമ്പര്‍ സി.പി.ഐ ജനറല്‍
17 വെള്ളില പുത്തന്‍വീട് ബുഷറ. എന്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
18 വെള്ളില തച്ചോത്ത് ബിജിഷ പി ബി മെമ്പര്‍ സി.പി.ഐ (എം) വനിത