തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

മലപ്പുറം - ഏലംകുളം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ചെറുകര ഫസീല കെ മെമ്പര്‍ ഐ യു എം.എല്‍ വനിത
2 ആലുംകൂട്ടം വിജയലക്ഷ്മി .കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 കിഴുങ്ങത്തോള്‍ സി സുകുമാരന്‍ പ്രസിഡന്റ് ഐ.എന്‍.സി എസ്‌ സി
4 പാറക്കല്‍മുക്ക് സുധീര്‍ബാബു മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
5 ചെങ്ങണംപറ്റ സമദ് താമരശ്ശേരി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 ഈത്തേപ്പറമ്പ് രമ്യ എം മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
7 ചേനാംപറമ്പ് മനോജ് എം ആര്‍ മെമ്പര്‍ സി.പി.ഐ ജനറല്‍
8 മുതുകുറുശ്ശി ഗിരിജ ടീച്ചര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
9 കുന്നക്കാവ് സല്‍മ മെമ്പര്‍ ഡബ്ല്യുപിഐ വനിത
10 മല്ലിശ്ശേരി സ്വപ്ന സുബ്രഹ്മണ്യന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
11 കോരക്കുത്ത് എന്‍.പി ഉണ്ണികൃഷ്ണന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 തെക്കുംപുറം ശ്രീനിവാസന്‍ കിഴക്കത്ത് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
13 പാലത്തോള്‍ അനിത പള്ളത്ത് മെമ്പര്‍ സ്വതന്ത്രന്‍ വനിത
14 ഏലംകുളം സാവിത്രി മെമ്പര്‍ സി.പി.ഐ (എം) വനിത
15 പെരുമ്പാറ ഹൈറുന്നീസ .കെ വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ വനിത
16 പുളിങ്കാവ് ഭാരതി മെമ്പര്‍ ഐ.എന്‍.സി വനിത