തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

മലപ്പുറം - പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കാഞ്ഞീരം ഷൗക്കത്തലി വളച്ചട്ടിയില്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
2 ആനപ്പാലം പി പി ശ്രീദേവി മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
3 മുത്തനൂര്‍പൂച്ചേങ്ങല്‍ സൈനബ സി എച്ച് മെമ്പര്‍ ഐ യു എം.എല്‍ വനിത
4 പടിഞ്ഞാറ്റിയകം കദീജ പെരുംതൊടിക മെമ്പര്‍ എല്‍.ജെ.ഡി വനിത
5 തൃപ്പനച്ചി രാധാമണി സി എം മെമ്പര്‍ സി.പി.ഐ (എം) വനിത
6 മൂന്നാംപടി അബ്ദുറഹിമാന്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
7 പൂക്കൊളത്തൂര്‍ കല്ലേങ്ങല്‍ നുസ്രീന മോള്‍ വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ വനിത
8 കാരാപറമ്പ് രാമചന്ദ്രന്‍ സി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 കളത്തുംപടി മാധവന്‍ സി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 ഷാപ്പിന്‍കുന്ന് മുഹ്സിന മഹ്ഷൂക്ക് മെമ്പര്‍ ഐ യു എം.എല്‍ വനിത
11 പുല്‍പ്പറ്റ പാറക്കാടന്‍ റസിയ മെമ്പര്‍ സ്വതന്ത്രന്‍ വനിത
12 ആലുങ്ങാപറമ്പ് ജയേഷ് എ പി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
13 പാലക്കത്തോട് ഷിജോ കിഷോര്‍ മെമ്പര്‍ ഐ യു എം.എല്‍ എസ്‌ സി വനിത
14 തോട്ടേക്കാട് മുജീബ് കെ പി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
15 വളമംഗലം മൊയ്തീന്‍കുട്ടി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
16 മഞ്ഞളേങ്ങല്‍ ജസീന മെമ്പര്‍ ഐ യു എം.എല്‍ വനിത
17 ഒളമതില്‍ ശാന്തി പി കെ മെമ്പര്‍ ഐ.എന്‍.സി വനിത
18 ചെറുപുത്തൂര്‍ പിസി അബ്ദുറഹ്മാന്‍ പ്രസിഡന്റ് ഐ യു എം.എല്‍ ജനറല്‍
19 കോയിത്തായില്‍ അലവി സി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
20 പാലക്കാട് ഹഫ്സത്ത് മെമ്പര്‍ ഐ.എന്‍.സി വനിത
21 കാവുങ്ങാപ്പാറ അബ്ദുല്‍ മുനീര്‍ വി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍