തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

മലപ്പുറം - പോത്തുകല്ല് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ശാന്തിഗ്രാം തങ്ക കൃഷ്ണന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
2 തമ്പുരാട്ടിക്കല്ല് ഷറഫുന്നീസ മെമ്പര്‍ ഐ യു എം.എല്‍ വനിത
3 മുണ്ടേരി കവിത പി.എന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
4 മുറംതൂക്കി ഷാജി ജോണ്‍ വൈസ് പ്രസിഡന്റ്‌ സി.പി.ഐ ജനറല്‍
5 വെളുമ്പിയംപാടം സലൂബ് ജലീല്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
6 അമ്പിട്ടാന്‍പൊട്ടി തോമസ് എം.എ മെമ്പര്‍ കെ.സി (എം) ജനറല്‍
7 പോത്തുകല്ല് റുബീന മെമ്പര്‍ ഐ.എന്‍.സി വനിത
8 മുതുകുളം മറിയാമ്മ കുഞ്ഞുമോന്‍ മെമ്പര്‍ സി.പി.ഐ വനിത
9 കോടാലിപൊയില്‍ റംലത്ത് കെ മെമ്പര്‍ സി.പി.ഐ (എം) വനിത
10 ആനക്കല്ല് ഓമന നാഗലോടിയില്‍ മെമ്പര്‍ ഐ.എന്‍.സി വനിത
11 നെട്ടിക്കുളം അബ്ദുള്‍ നാസര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 ഉപ്പട മുസ്തഫ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
13 വെളളിമുറ്റം വിദ്യ രാജന്‍ പ്രസിഡന്റ് സി.പി.ഐ (എം) വനിത
14 പാതാര്‍ ഹരിദാസന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി
15 പൂളപ്പാടം മിനി മെമ്പര്‍ സി.പി.ഐ (എം) വനിത
16 പനങ്കയം മോള്‍സി പ്രസാദ് മെമ്പര്‍ ഐ.എന്‍.സി വനിത
17 ഭൂദാനം ദിലീപ് മെമ്പര്‍ സ്വതന്ത്രന്‍ വനിത