തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

പാലക്കാട് - പുതുനഗരം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കരുമഞ്ചാല സഹീറ പി എസ് മെമ്പര്‍ ഐ യു എം.എല്‍ വനിത
2 തെക്കത്തിവട്ടാരം എ വി അബ്ദുള്‍ ജലീല്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
3 പുതുനഗരം ടൌണ്‍ എസ് റസൂല്‍ ഹക്ക് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
4 കൊശക്കട സിന്ധു എ മെമ്പര്‍ സി.പി.ഐ (എം) വനിത
5 ചന്തപ്പേട്ടവട്ടാരം ഷക്കീല എച്ച് മെമ്പര്‍ ഐ യു എം.എല്‍ വനിത
6 പള്ളിബസാര്‍ സുധീറ ഡി പ്രസിഡന്റ് ഐ യു എം.എല്‍ വനിത
7 കാട്ടുതെരുവ് മുകേഷ് എം മെമ്പര്‍ എസ്.ഡി.പി.ഐ എസ്‌ സി
8 കുളത്തുമേട് ശാന്തകുമാരന്‍ യു വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
9 അടിച്ചിറ സുമംഗല കെ മെമ്പര്‍ ബി.ജെ.പി വനിത
10 വാരിയത്തുകളം കെ സന്തോഷ് കുമാര്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
11 കരിപ്പോട് തറ കോമളം മെമ്പര്‍ ബി.ജെ.പി എസ്‌ സി വനിത
12 വീട്ടിയോട് സി വി രഘുനാഥ് മെമ്പര്‍ ബി.ജെ.പി ജനറല്‍
13 മാങ്ങോട് ജയന്തി മെമ്പര്‍ സി.പി.ഐ (എം) വനിത