തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

തൃശ്ശൂര്‍ - കൊരട്ടി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 മുരിങ്ങൂര്‍ ഷിമ സുധിന്‍ മെമ്പര്‍ സ്വതന്ത്രന്‍ എസ്‌ സി വനിത
2 ഖന്നാനഗര്‍ റെയ്മോള്‍ ജോസ് മെമ്പര്‍ സി.പി.ഐ (എം) വനിത
3 പാറക്കൂട്ടം അഡ്വ. കെ. ആര്‍. സുമേഷ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 കോനൂര്‍ ബിജി സുരേഷ് മെമ്പര്‍ സ്വതന്ത്രന്‍ വനിത
5 ചുനക്കര കുമാരി ബാലന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
6 വാലുങ്ങാമുറി ഷൈനി ഷാജി വൈസ് പ്രസിഡന്റ്‌ സി.പി.ഐ വനിത
7 നാലുകെട്ട് ജിസി പോള്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
8 സ്രാമ്പിക്കല്‍ ബിജോയ് വര്‍ഗ്ഗീസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
9 തിരുമുടിക്കുന്ന് ലിജോ ജോസ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 മുടപ്പുഴ പോള്‍സി റ്റി പോള്‍ മെമ്പര്‍ ഐ.എന്‍.സി വനിത
11 മംഗലശ്ശേരി വര്‍ഗ്ഗീസ് പയ്യപ്പിള്ളി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 ചെറ്റാരിക്കല്‍ പി. ജി സത്യപാലന്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
13 വഴിച്ചാല്‍ ഗ്രേസി സ്കറിയ മെമ്പര്‍ ഐ.എന്‍.സി വനിത
14 ചിറങ്ങര സുമേഷ് പി. എസ് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
15 കൊരട്ടി ടൌണ്‍ വര്‍ഗ്ഗീസ് ടി. ഒ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
16 ദേവമാത ജെയ്നി ജോഷി മെമ്പര്‍ സ്വതന്ത്രന്‍ വനിത
17 പള്ളിയങ്ങാടി ചാക്കപ്പന്‍ പോള്‍ വെളിയത്ത് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
18 കട്ടപ്പുറം പി. സി ബിജു പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
19 ആറ്റപ്പാടം നൈനു റിച്ചു മെമ്പര്‍ സി.പി.ഐ (എം) വനിത