തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കോട്ടയം - കറുകച്ചാല്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ചമ്പക്കര അമ്പിളി മെമ്പര്‍ ബി.ജെ.പി വനിത
2 കുറുപ്പന്‍ കവല ബിജുകുമാര്‍ വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
3 മാന്തുരുത്തി അന്നമ്മ വര്‍ഗ്ഗീസ് മെമ്പര്‍ സ്വതന്ത്രന്‍ വനിത
4 നെത്തല്ലൂര്‍ അഡ്വ. കിരണ്‍ കുമാര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 കറുകച്ചാല്‍ ശ്രീജിഷ കിരണ്‍ പ്രസിഡന്റ് സി.പി.ഐ (എം) വനിത
6 പച്ചിലമാക്കല്‍ കെ ജയപ്രസാദ് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
7 പനയമ്പാല ജയമോള്‍ റ്റോമി മെമ്പര്‍ ഐ.എന്‍.സി വനിത
8 മാമുണ്ട അഡ്വ. അജിത്ത്കുമാര്‍ മെമ്പര്‍ ആര്‍.എസ്.പി ജനറല്‍
9 നെടുംങ്ങാടപ്പള്ളി ഷീല പ്രസാദ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 ശാന്തിപുരം സൌമ്യാമോള്‍ മെമ്പര്‍ ആര്‍.എസ്.പി വനിത
11 മഠത്തിനാച്ചിറ ഗീതാമണി മെമ്പര്‍ സി.പി.ഐ വനിത
12 കൂത്രപ്പള്ളി രാജന്‍ റ്റി തട്ടാരടി മെമ്പര്‍ കെ.സി (എം) ജനറല്‍
13 കാരിക്കാനിരവ് സുധ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
14 ചിറയ്ക്കല്‍ സജി നീലത്തുംമുക്കില്‍ മെമ്പര്‍ കെ.സി (എം) ജനറല്‍
15 അഞ്ചാനി എന്‍ ജയപ്രകാശ് മെമ്പര്‍ കെ.സി (എം) ജനറല്‍
16 ഉമ്പിടി സുജാത പി എന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത