തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020
കൊല്ലം - കരീപ്ര ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
കൊല്ലം - കരീപ്ര ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | ത്രിപ്പിലഴികം | സന്തോഷ് സാമുവല്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 2 | ചൊവ്വള്ളൂര്‍ | ഷീബാ സജി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 3 | ഇടക്കിടം | ഉദയകുമാര്‍ | വൈസ് പ്രസിഡന്റ് | സി.പി.ഐ (എം) | ജനറല്‍ |
| 4 | ഗുരുനാഥന്‍മുകള്‍ | സുവിധ എസ്.എസ് | പ്രസിഡന്റ് | സി.പി.ഐ | വനിത |
| 5 | കടക്കോട് | ഷീജ പി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 6 | ഇലയം | ഉഷ എ | മെമ്പര്‍ | ബി.ജെ.പി | എസ് സി |
| 7 | പ്ലാക്കോട് | ഗീതാമണി കെ | മെമ്പര്‍ | ബി.ജെ.പി | വനിത |
| 8 | കരീപ്ര | പി.കെ അനില്‍ കുമാര്‍ | മെമ്പര്‍ | സി.പി.ഐ | ജനറല്‍ |
| 9 | മുളവൂര്‍കോണം | വൈ.റോയ് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 10 | വക്കനാട് | സുനിതകുമാരി | മെമ്പര്‍ | ബി.ജെ.പി | വനിത |
| 11 | ഉളകോട് | സി.ജി തിലകന്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 12 | നെടുമന്‍കാവ് | സിന്ധു ഓമനക്കുട്ടന്‍ | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി വനിത |
| 13 | ഏറ്റുവായ്കോട് | റ്റി.എസ് ഓമനക്കുട്ടന്‍ | മെമ്പര്‍ | സി.പി.ഐ | ജനറല്‍ |
| 14 | കുടിക്കോട് | ഗീതാകുമാരി ആര്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 15 | മടന്തകോട് | സന്ധ്യാഭാഗി റ്റി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 16 | തളവൂര്‍കോണം | അഡ്വ. പി.എസ്.പ്രശോഭ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 17 | ചൂരപൊയ്ക | എസ്.ഓമനക്കുട്ടന്‍ പിള്ള | മെമ്പര്‍ | സി.പി.ഐ | ജനറല്‍ |
| 18 | കുഴിമതികാട് | എം.ഐ റെയ്ച്ചല്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |



