തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കൊല്ലം - വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ഉളിയനാട് സുജ സജി വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
2 ഉളിയനാട് ഈസ്റ്റ് എം.പി. സജീവ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
3 വെട്ടിക്കവല ആശാ ബാബു മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
4 കണ്ണംങ്കോട് എം. അനോജ് കുമാര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 പച്ചൂര്‍ പ്രസന്ന വി. മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
6 ചിരട്ടക്കോണം പി.സുരേന്ദ്രന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
7 തലച്ചിറ അബ്ദുള്‍ അസീസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 തലച്ചിറ ഈസ്റ്റ് എസ്.ഷാനവാസ്ഖാന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 ചക്കുവരയ്ക്കല്‍ തങ്കമ്മ എബ്രഹാം മെമ്പര്‍ സി.പി.ഐ (എം) വനിത
10 ഗാന്ധിഗ്രാം ഗീത മോഹന്‍കുമാര്‍ മെമ്പര്‍ സി.പി.ഐ വനിത
11 കോട്ടവട്ടം നോര്‍ത്ത് കുഞ്ഞുമോള്‍ രാജന്‍ മെമ്പര്‍ കെ.സി (ബി) വനിത
12 കോട്ടവട്ടം വിന്‍സി യോഹന്നാന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
13 കോക്കാട് നോര്‍ത്ത് അഡ്വ. ഡി. സജയകുമാര്‍ പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
14 കോക്കാട് അനില പ്രഭ മെമ്പര്‍ ഐ.എന്‍.സി വനിത
15 കടുവാപ്പാറ റ്റിജു യോഹന്നാന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
16 കമുകിന്‍കോട് ഉഷാകുമാരി മെമ്പര്‍ ബി.ജെ.പി വനിത
17 നിരപ്പില്‍ അനിമോന്‍ കോശി മെമ്പര്‍ ജെ.ഡി (എസ്) ജനറല്‍
18 പനവേലി സാലിക്കുട്ടി തോമസ് മെമ്പര്‍ ഐ.എന്‍.സി വനിത
19 മടത്തിയറ കെ.രാമചന്ദ്രന്‍പിളള മെമ്പര്‍ കെ.സി (ബി) ജനറല്‍
20 ഇരണൂര്‍ എം. രതീഷ് മെമ്പര്‍ ബി.ജെ.പി ജനറല്‍
21 സദാനന്ദപുരം ബിന്ദു പ്രസാദ് മെമ്പര്‍ ഐ.എന്‍.സി വനിത