തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

തിരുവനന്തപുരം - ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പൂഴനാട് എസ് .ശിശുപാലന്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
2 ആലച്ചല്‍ക്കോണം ചെറുപുഷ്പം ആര്‍ പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
3 മണക്കാല ജോയിസ് കെ മെമ്പര്‍ ഐ.എന്‍.സി വനിത
4 പേരേക്കോണം ബിന്ദു ആര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
5 കളിവിളാകം മിനിവിജയന്‍ മെമ്പര്‍ ബി.ജെ.പി വനിത
6 വാഴിച്ചല്‍ മിനര്‍വ്വ സുകുമാരന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
7 പ്ലാന്പഴിഞ്ഞി ജി ശ്രീകുമാരന്‍ മെമ്പര്‍ സി.പി.ഐ ജനറല്‍
8 വട്ടപ്പറന്പ് ഷിബുബാലകൃഷ്ണന്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
9 ഒറ്റശേഖരമംലം എസ് ഉഷകുമാരി മെമ്പര്‍ സി.പി.ഐ (എം) വനിത
10 കുരവറ ഗോകുല്‍ ജി ജി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 വാളികോട് ജി എസ് ജയലക്ഷ്മി മെമ്പര്‍ ബി.ജെ.പി വനിത
12 മണ്ഡപത്തിന്‍കടവ് പി സത്യനേശന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 കുന്നനാട് ശ്രീജല ഒ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
14 കടന്പറ മഞ്ജു ആര്‍ മെമ്പര്‍ ഐ.എന്‍.സി വനിത