തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

തിരുവനന്തപുരം - കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പാപ്പാന്‍ചാണി എസ് പ്രീതാറാണി മെമ്പര്‍ സി.പി.ഐ വനിത
2 വെളളായണി ആതിര. എസ്.ജെ മെമ്പര്‍ ബി.ജെ.പി വനിത
3 മുകളൂര്‍മൂല ശിവപ്രസാദ് എ.വി മെമ്പര്‍ ബി.ജെ.പി ജനറല്‍
4 സര്‍വ്വോദയം സുമോദ് എസ് മെമ്പര്‍ ബി.ജെ.പി ജനറല്‍
5 ശാന്തിവിള സന്ധ്യ എം മെമ്പര്‍ സി.പി.ഐ (എം) വനിത
6 കുളക്കുടിയൂര്‍ക്കോണം കെ.കെ ചന്തുകൃഷ്ണ മെമ്പര്‍ ബി.ജെ.പി ജനറല്‍
7 ഉപനിയൂര്‍ കൃഷ്ണപ്രീയ ആർ.കെ മെമ്പര്‍ ബി.ജെ.പി വനിത
8 ഊക്കോട് വിനുകുമാര്‍ എം മെമ്പര്‍ ബി.ജെ.പി എസ്‌ സി
9 ചെങ്കോട് സരിത വി മെമ്പര്‍ ബി.ജെ.പി എസ്‌ സി വനിത
10 വളളംകോട് ശാന്തിമതി എല്‍ മെമ്പര്‍ ഐ.എന്‍.സി വനിത
11 പകലൂര്‍ സുരേഷ് കുമാര്‍. കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 പുന്നമൂട് അശ്വതി എ.എസ് മെമ്പര്‍ സി.പി.ഐ (എം) വനിത
13 ഓഫീസ് എം സോമശേഖരന്‍ നായര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
14 പെരിങ്ങമ്മല മിനി എ മെമ്പര്‍ സി.പി.ഐ (എം) വനിത
15 കുഴിതാലച്ചല്‍ രാജലക്ഷമി പി മെമ്പര്‍ ബി.ജെ.പി ജനറല്‍
16 ആശുപത്രി വാര്‍ഡ് മിനി എല്‍ മെമ്പര്‍ ഐ.എന്‍.സി വനിത
17 കണ്ണന്‍കുഴി സുജിത്ത് എസ്.നായര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
18 കാക്കാമൂല വിജയകുമാരി എസ് മെമ്പര്‍ സി.പി.ഐ (എം) വനിത
19 പൂങ്കുളം വി സുധര്‍മ്മ മെമ്പര്‍ ബി.ജെ.പി എസ്‌ സി വനിത
20 സിഗ്നല്‍ സ്റ്റേഷന്‍ ബിജു എസ് മെമ്പര്‍ ബി.ജെ.പി ജനറല്‍
21 എ.ജി.സി (കാര്‍ഷിക കോളേജ്) ശ്രീജിന്‍ എസ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍