തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

തിരുവനന്തപുരം - വെമ്പായം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 തീപ്പുകല്‍ പള്ളിനട എം നസീര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
2 നന്നാട്ടുകാവ് വി ആര്‍ ചിത്ര മെമ്പര്‍ സി.പി.ഐ (എം) വനിത
3 വഴയ്ക്കാട് സന്തോഷ് കുമാര്‍ എസ് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
4 കൊഞ്ചിറ എം സതീശന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 കന്യാകുളങ്ങര വസന്ത കുമാരി മെമ്പര്‍ എസ്.ഡി.പി.ഐ എസ്‌ സി വനിത
6 കാരംകോട് സുഭദ്ര അമ്മ ഡി മെമ്പര്‍ ഐ.എന്‍.സി വനിത
7 ചീരാണിക്കര ഷീലജ എ മെമ്പര്‍ സി.പി.ഐ (എം) വനിത
8 വെട്ടുുപാറ ജി അംബിക മെമ്പര്‍ സി.പി.ഐ വനിത
9 തേക്കട ബി അശോകന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 ചിറമുക്ക് അബ്രഹാം എസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
11 പെരുംകൂര്‍ രാഹുല്‍ ആര്‍ ജി പിള്ള മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 മൊട്ടമൂട് ഒ പ്രഭാകുമാരി മെമ്പര്‍ സി.പി.ഐ വനിത
13 കണക്കോട് ബീന ജയന്‍ പ്രസിഡന്റ് ഐ.എന്‍.സി വനിത
14 മുളങ്കാട് രാജേഷ് എസ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
15 കുറ്റിയാണി ലത കുമാരി പി മെമ്പര്‍ ഐ.എന്‍.സി വനിത
16 പന്തലക്കോട് രാകേഷ് എം എസ് മെമ്പര്‍ ബി.ജെ.പി ജനറല്‍
17 വേറ്റിനാട് ബിനു ഡി മെമ്പര്‍ ബി.ജെ.പി ജനറല്‍
18 നെടുവേലി നിഷ ജെ മെമ്പര്‍ ഐ.എന്‍.സി വനിത
19 വട്ടവിള എസ് ജഗനാഥ പിള്ള വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
20 മയിലാടുംമുകള്‍ സിന്ധു റാണി ആര്‍ മെമ്പര്‍ ബി.ജെ.പി വനിത
21 അയിരൂപ്പാറ ബിന്ദു എല്‍ മെമ്പര്‍ സി.പി.ഐ വനിത