തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

തിരുവനന്തപുരം - അരുവിക്കര ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വെള്ളൂര്‍ക്കോണം സിന്ധു ആര്‍ എസ് മെമ്പര്‍ ഐ.എന്‍.സി വനിത
2 കൊക്കോതമംഗലം ആര്‍.കല മെമ്പര്‍ സി.പി.ഐ (എം) വനിത
3 കളത്തറ കളത്തറ മധു പ്രസിഡന്റ് സി.പി.ഐ ജനറല്‍
4 മുണ്ടേല ലീനാറാണി എസ് മെമ്പര്‍ ഐ.എന്‍.സി വനിത
5 മൈലമൂട് കെ.രമേഷ്ചന്ദ്രന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
6 അരുവിക്കര ഗീതാകുമാരി ബി മെമ്പര്‍ സി.പി.ഐ വനിത
7 വെമ്പന്നൂര്‍ ഷജിത എസ് മെമ്പര്‍ സി.പി.ഐ (എം) വനിത
8 കടമ്പനാട് അജീഷ് എല്‍ ജി മെമ്പര്‍ സി.പി.ഐ എസ്‌ സി
9 മണമ്പൂര് അര്‍ച്ചന സി മെമ്പര്‍ ബി.ജെ.പി വനിത
10 ഭഗവതിപുരം അജിത്കുമാര്‍ വി മെമ്പര്‍ ബി.ജെ.പി ജനറല്‍
11 ചെറിയകൊണ്ണി എന്‍ മധുസൂധനന്‍നായര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 ഇറയംകോട് രേണുക വി ആര്‍ മെമ്പര്‍ സി.പി.ഐ വനിത
13 കാച്ചാണി സതീഷ്കുമാര്‍. ജി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
14 കളത്തുകാല്‍ എല്‍ ലേഖ മെമ്പര്‍ ഐ.എന്‍.സി വനിത
15 മൈലം മറിയക്കുട്ടി സി വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) വനിത
16 പാണ്ടിയോട് ജഗല്‍വിനായക് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
17 ഇരുമ്പ ടി .കെ പ്രതാപ്കുമാര്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
18 വട്ടക്കുളം എ മുഹമ്മദ് ഇല്ല്യാസ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
19 അഴിക്കോട് അലിഫിയ.എസ് മെമ്പര്‍ സി.പി.ഐ (എം) വനിത
20 കരുമരക്കോട് സജ്ജാത് എ മെമ്പര്‍ ഐ.എന്‍.സി ജനറല്‍