തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

തിരുവനന്തപുരം - മടവൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പഞ്ചായത്ത് ഓഫീസ് വാര്‍ഡ് ചന്ദ്രലേഖ എസ് മെമ്പര്‍ സി.പി.ഐ (എം) വനിത
2 വേമൂട് അരുണിമ റ്റി.പി മെമ്പര്‍ ബി.ജെ.പി വനിത
3 അറുകാഞ്ഞിരം ഇന്ദു എസ് മെമ്പര്‍ സി.പി.ഐ (എം) വനിത
4 പുലിയൂര്‍ക്കോണം ഹസീന എ മെമ്പര്‍ ഐ.എന്‍.സി വനിത
5 ചാങ്ങയില്‍ക്കോണം ഹർഷകുമാർ ബി എസ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 കിഴക്കനേല രവീന്ദ്രൻ ഉണ്ണിത്താൻ സി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 മുളവന സന്തോഷ് കുമാർ ആർ മെമ്പര്‍ ബി.ജെ.പി ജനറല്‍
8 മടവൂര്‍ റാഫി എം എസ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 തുമ്പോട് ഷൈജുദേവ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 സീമന്തപുരം സിമി വി എസ് മെമ്പര്‍ ഐ.എന്‍.സി വനിത
11 പടിഞ്ഞാറ്റേല റസിയ ബി.എം വൈസ് പ്രസിഡന്റ്‌ സി.പി.ഐ വനിത
12 ഞാറയില്‍ക്കോണം സുപ്രഭ എൽ മെമ്പര്‍ ഡബ്ല്യുപിഐ എസ്‌ സി വനിത
13 കക്കോട് സുജീന മഖ്തൂം മെമ്പര്‍ ഐ.എന്‍.സി വനിത
14 ആനകുന്നം മോഹൻദാസ് കെ മെമ്പര്‍ ബി.ജെ.പി ജനറല്‍
15 ഠൌണ്‍ വാര്‍ഡ് ബിജുകുമാർ എം പ്രസിഡന്റ് സി.പി.ഐ (എം) എസ്‌ സി