തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

തിരുവനന്തപുരം - കിളിമാനൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 മലയ്ക്കല്‍ കെ.ഗിരിജ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി എസ്‌ സി വനിത
2 പനപ്പാംകുന്ന് സുമാദേവി.റ്റി.ആര്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
3 വിലങ്ങറ ഷാജുമോള്‍.എസ് മെമ്പര്‍ സി.പി.ഐ (എം) വനിത
4 പുതുമംഗലം എസ്.സുമ മെമ്പര്‍ ബി.ജെ.പി എസ്‌ സി വനിത
5 മുളയ്ക്കലത്തുകാവ് ഗീതകുമാരി മെമ്പര്‍ ഐ.എന്‍.സി വനിത
6 ആരൂര്‍ എം.ജയകാന്ത് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 പുളിമ്പള്ളികോണം ബിന്ദു.ജി മെമ്പര്‍ ഐ.എന്‍.സി വനിത
8 മലയാമഠം ഉഷകുമാരി.വി മെമ്പര്‍ ഐ.എന്‍.സി വനിത
9 ആര്‍.ആര്‍.വി കൊട്ടറ മോഹന്‍കുമാര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 ചൂട്ടയില്‍ എസ്.ജോഷി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 കൊട്ടാരം ബീന.എം.എന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
12 ദേവേശ്വരം കെ.ലാലു മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 ആലത്തുകാവ് എ.മുരളീധരന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
14 പോങ്ങനാട് പോങ്ങനാട് രാധാകൃഷ്ണന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
15 വരിഞ്ഞോട്ടുകോണം മനോജ്.റ്റി.ആര്‍ പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍