തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

തിരുവനന്തപുരം - മണമ്പൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പാര്‍ത്തുകോണം ബീജാ ഷൈജു മെമ്പര്‍ ബി.ജെ.പി എസ്‌ സി വനിത
2 കുഴിവിള ബൈജു ബി മെമ്പര്‍ ബി.ജെ.പി എസ്‌ സി
3 ഗുരുനഗര്‍ പ്രിയങ്ക പി നായര്‍ മെമ്പര്‍ ബി.ജെ.പി വനിത
4 മണമ്പൂര്‍ നിമ്മി അനിരുദ്ധന്‍ മെമ്പര്‍ ബി.ജെ.പി വനിത
5 പുത്തന്‍കോട് മുഹമ്മദ് റാഷിദ് ആര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 ചാത്തമ്പാറ എം അബ്ദുല്‍ മനാഫ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
7 തെഞ്ചേരിക്കോണം ലിസി വി തമ്പി വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) വനിത
8 പാലാംകോണം ജയന്തി മെമ്പര്‍ സി.പി.ഐ എസ്‌ സി വനിത
9 കണ്ണങ്കര എ നഹാസ് പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
10 കൊടിതുക്കിക്കുന്ന് കെ രതി മെമ്പര്‍ ബി.ജെ.പി വനിത
11 പെരുംകുളം ഓമന രാജന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
12 പൂവത്തുമൂല സോഫിയ മെമ്പര്‍ ഐ.എന്‍.സി വനിത
13 കുളമുട്ടം ഒലീദ് എം മെമ്പര്‍ ഐ.എന്‍.സി ജനറല്‍
14 വന്‍കടവ് ജെ വിജയന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
15 കാഞ്ഞിരത്തില്‍ പി സുരേഷ്കുമാര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
16 കവലയൂര്‍ വി സുധീര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍