തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

തിരുവനന്തപുരം - ചെമ്മരുതി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വണ്ടിപ്പുര ഗീതാനളന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
2 പാളയംകുന്ന് ശ്രീലത ഡി മെമ്പര്‍ ഐ.എന്‍.സി വനിത
3 കോവൂര്‍ ശശികല ജി മെമ്പര്‍ ബി.ജെ.പി വനിത
4 ശിവപുരം എസ് ജയലക്ഷ്മി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
5 മുത്താന സ്മിത എല്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
6 മാവിന്മൂട് സിന്ധു വി മെമ്പര്‍ ഐ.എന്‍.സി വനിത
7 ഞെക്കാട് മണിലാല്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 ചെമ്മരുതി മിനി പ്രദീപ് മെമ്പര്‍ സി.പി.ഐ (എം) വനിത
9 പഞ്ചായത്ത് ഓഫീസ് ജി എസ് സുനില്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 വലിയവിള എസ് ഉണ്ണികൃഷ്ണന്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
11 തറട്ട ശോഭലാല്‍ കെ മെമ്പര്‍ ബി.ജെ.പി എസ്‌ സി
12 തോക്കാട് പ്രിയങ്ക വി പ്രസിഡന്റ് സി.പി.ഐ (എം) വനിത
13 പ്രാലേയഗിരി ഷീബ എന്‍ മെമ്പര്‍ ബി.ജെ.പി എസ്‌ സി
14 പനയറ പ്രിയ ഒ മെമ്പര്‍ ബി.ജെ.പി വനിത
15 തച്ചോട് ആര്‍ ലിനീസ് വൈസ് പ്രസിഡന്റ്‌ ബി.എസ്.പി ജനറല്‍
16 ശ്രീനിവാസപുരം അനു എസ് മെമ്പര്‍ ബി.ജെ.പി എസ്‌ സി വനിത
17 നടയറ നജുമ എന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
18 മുട്ടപ്പലം അഭിരാജ് ആര്‍ മെമ്പര്‍ എന്‍.സി.പി ജനറല്‍
19 ചാവടിമുക്ക് മോഹന്‍ലാല്‍ കെ.ബി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍