തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020
കൊല്ലം ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി
കൊല്ലം ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | കൂലശേഖരപുരം | വസന്താ രമേശ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 2 | ഓച്ചിറ | ഗേളി ഷണ്മുഖന് | മെമ്പര്‍ | സി.പി.ഐ | വനിത |
| 3 | തൊടിയൂര്‍ | അഡ്വ . അനില്‍ എസ് കല്ലേലിഭാഗം | മെമ്പര്‍ | സി.പി.ഐ | ജനറല്‍ |
| 4 | ശൂരനാട് | ശ്യാമളയമ്മ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 5 | കുന്നത്തൂര്‍ | ഡോ. പി കെ ഗോപന് | പ്രസിഡന്റ് | സി.പി.ഐ (എം) | ജനറല്‍ |
| 6 | നെടുവത്തൂര്‍ | അഡ്വ. സുമലാല്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 7 | കലയപുരം | ആര് രശ്മി | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 8 | തലവൂര്‍ | അനന്തു പിള്ള | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 9 | പത്തനാപുരം | സുനിത രാജേഷ് | മെമ്പര്‍ | സി.പി.ഐ | വനിത |
| 10 | വെട്ടിക്കവല | അഡ്വ. ബ്രിജേഷ് എബ്രഹാം | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 11 | കരവാളൂര്‍ | ഡോ. കെ ഷാജി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 12 | അഞ്ചല്‍ | അംബികകുമാരി സി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 13 | കൂളത്തൂപ്പുഴ | കെ അനില്‍കുമാര്‍ | മെമ്പര്‍ | സി.പി.ഐ | ജനറല്‍ |
| 14 | ചിതറ | ജെ നജീബത്ത് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 15 | ചടയമംഗലം | അഡ്വ. സാം കെ ഡാനിയേല്‍ | മെമ്പര്‍ | സി.പി.ഐ | ജനറല്‍ |
| 16 | വെളിനല്ലൂര്‍ | അഡ്വ.എസ് ഷൈന്‍കുമാര്‍ | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി |
| 17 | വെളിയം | ജയശ്രീ വാസുദേവന്‍ പിള്ള | മെമ്പര്‍ | സി.പി.ഐ | വനിത |
| 18 | നെടുമ്പന | പ്രിജി ശശിധരന് | മെമ്പര്‍ | സി.പി.ഐ | എസ് സി വനിത |
| 19 | ഇത്തിക്കര | ശ്രീജഹരീഷ് | വൈസ് പ്രസിഡന്റ് | സി.പി.ഐ | വനിത |
| 20 | കല്ലുവാതുക്കല്‍ | എ ആശാദേവി | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി വനിത |
| 21 | മുഖത്തല | സെല്‍വി എസ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 22 | കൊറ്റങ്കര | എന്‍ എസ് പ്രസന്നകുമാര്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 23 | കുണ്ടറ | സി ബാൾഡുവിന്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 24 | പെരിനാട് | ബി ജയന്തി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 25 | ചവറ | അഡ്വ . സി പി സുധീഷ്കുമാര്‍ | മെമ്പര്‍ | ആര്.എസ്.പി | ജനറല്‍ |
| 26 | തേവലക്കര | എസ്സ് സോമന് | മെമ്പര്‍ | സി.പി.ഐ | എസ് സി |



