തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കാസര്‍ഗോഡ് - മഞ്ചശ്വരം ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കുഞ്ചത്തൂര്‍ സഫ ഫാറൂക്ക് മെമ്പര്‍ ഐ യു എം.എല്‍ വനിത
2 ബഡാജെ എന്‍ അബ്ദുുള്‍ ഹമീദ് മെമ്പര്‍ എസ്.ഡി.പി.ഐ ജനറല്‍
3 വോര്‍ക്കാടി മൊയ്തീന്‍ കുഞ്ഞി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 മുളിഗഡെ സരോജ ആര്‍ ബല്ലാള്‍ മെമ്പര്‍ ബി.ജെ.പി വനിത
5 പെര്‍മുദെ ചന്ദ്രാവതി ടി എന്‍ മെമ്പര്‍ ബി.ജെ.പി വനിത
6 എന്‍മകജെ അനില്‍ കുമാര്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
7 പെര്‍ള കെ ബട്ടുഷെട്ടി മെമ്പര്‍ ബി.ജെ.പി ജനറല്‍
8 പുത്തിഗെ ചന്ദ്രാവതി എം മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 ഇച്ചിലംകോട് ഫാത്തിമത്ത് സുഹറ മെമ്പര്‍ ഐ യു എം.എല്‍ വനിത
10 ബന്തിയോട് അശോക കെ മെമ്പര്‍ ഐ യു എം.എല്‍ എസ്‌ സി
11 നയാബസാര്‍ ഷമീന ടീച്ചര്‍ പ്രസിഡന്റ് ഐ യു എം.എല്‍ വനിത
12 മജീര്‍പള്ള രാധാകൃഷ്ണ കെ വി മെമ്പര്‍ ബി.ജെ.പി ജനറല്‍
13 കഡംബാര്‍ അശ്വിനി എം എല്‍ മെമ്പര്‍ ബി.ജെ.പി വനിത
14 ഉപ്പള മുഹമ്മ‍ദ് ഹനീഫ് പി കെ വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ ജനറല്‍
15 മഞ്ചേശ്വര്‍ ഷംസീന എ മെമ്പര്‍ ഐ യു എം.എല്‍ വനിത