തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കോട്ടയം - കോരുത്തോട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ഒരേക്കര്‍കോളനി സിനുമോള്‍ കെ.എം. മെമ്പര്‍ സി.പി.ഐ (എം) വനിത
2 മൈനാക്കുളം ഗിരിജ പി.എസ് മെമ്പര്‍ സി.പി.ഐ (എം) വനിത
3 കൊമ്പുകുത്തി ലത കെ.എസ് മെമ്പര്‍ സി.പി.ഐ (എം) വനിത
4 മുണ്ടക്കയം ബ്ലോക്ക് സുകുമാരന്‍ പി.എന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി
5 ചണ്ണപ്ലാവ് സന്ധ്യാമോള്‍ കെ.ആര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
6 കോരുത്തോട് ശ്രീജാമോള്‍ എന്‍.എം പ്രസിഡന്റ് ഐ.എന്‍.സി വനിത
7 കുഴിമാവ് പ്രകാശ് പി.ഡി മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
8 പള്ളിപ്പടി റ്റോംസ് കുര്യന്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
9 504 ഐ.എച്ച്.ഡി.പി കോളനി തോമസ് ചാക്കോ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 മൂന്നോലി 504 ഐ.എച്ച്.ഡി.പി. കോളനി ജാന്‍സി സി.എം. മെമ്പര്‍ ഐ.എന്‍.സി വനിത
11 കോസടി രാജേഷ് സി.എന്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
12 മടുക്ക ജയദേവന്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
13 പനയ്ക്കച്ചിറ ഷീബ പി.കെ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത