തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കണ്ണൂര്‍ - അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കച്ചേരിക്കടവ് ഐസക് ജോസഫ്‌ മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി
2 പാലത്തുംകടവ് ബിജോയ് പ്ളാത്തോട്ടത്തില്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 രണ്ടാംകടവ് എൽസമ്മ ജോസഫ് മെമ്പര്‍ സ്വതന്ത്രന്‍ വനിത
4 വാണിയപ്പാറ സീമ സനോജ്‌ മെമ്പര്‍ സ്വതന്ത്രന്‍ വനിത
5 മുരിക്കുംകരി സെലിന ബിനോയ് ഇഞ്ചിപ്പറമ്പിൽ മെമ്പര്‍ ഐ.എന്‍.സി വനിത
6 അങ്ങാടിക്കടവ് കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍ പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
7 ഈന്തുംകരി ജോസ് എ വണ്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
8 എടപ്പുഴ ഷൈനി വര്‍ഗീസ് മെമ്പര്‍ സി.പി.ഐ വനിത
9 കൂമന്‍തോട് വട്ടുകുളത്ത് ജോസഫ് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
10 കരിക്കോട്ടക്കരി ബീന റോജസ് വൈസ് പ്രസിഡന്റ്‌ കെ.സി (എം)പി.ജെ.ജെ ജനറല്‍
11 വലിയപറമ്പിന്‍കരി ജോസഫ് വി കെ (സിബി വാഴക്കാല ) മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 കമ്പനിനിരത്ത് സജി മച്ചിത്താന്നിയില്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 മുണ്ടയാംപറമ്പ് മിനി വിശ്വനാഥന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
14 ആനപ്പന്തി ലിസി തോമസ് മെമ്പര്‍ ഐ.എന്‍.സി വനിത
15 മുടയിരഞ്ഞി ഫിലോമിന മാണി കണ്ണംകുളത്ത് മെമ്പര്‍ കെ.സി (എം)പി.ജെ.ജെ വനിത
16 ചരള്‍ സിന്ധു ബെന്നി മെമ്പര്‍ ഐ.എന്‍.സി വനിത