തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കണ്ണൂര്‍ - പന്ന്യന്നൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പൊന്ന്യംപാലം സുനിത കെ മെമ്പര്‍ സി.പി.ഐ (എം) വനിത
2 മനയത്ത് വയല്‍ ഹഫ്സത്ത് ഇടവലത്ത് മെമ്പര്‍ സി.പി.ഐ (എം) വനിത
3 താഴെ ചമ്പാട് അശോകന്‍ സി കെ പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
4 അരയാക്കൂല്‍ മണിലാല്‍ കെ കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 കിഴക്കെ ചമ്പാട് കെ ബിജു മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 കോട്ടക്കുന്ന് പി കെ ഷിറോഷ് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
7 വടക്കെ പന്ന്യന്നൂര്‍ സ്മിത സജിത്ത് മെമ്പര്‍ സി.പി.ഐ (എം) വനിത
8 കിഴക്കെ പന്ന്യന്നൂര്‍ മഞ്ജുഷ കെ മെമ്പര്‍ സി.പി.ഐ (എം) വനിത
9 തെക്കെ പന്ന്യന്നൂര്‍ ശ്രീലത കെ ടി കെ മെമ്പര്‍ സി.പി.ഐ (എം) വനിത
10 പന്ന്യന്നൂര്‍ സുരേന്ദ്രന്‍ പി പി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 കുണ്ടുകുളങ്ങര ബീന എം വി മെമ്പര്‍ സി.പി.ഐ (എം) വനിത
12 സെന്‍ട്രല്‍ മനേക്കര രമ കെ പി വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) വനിത
13 മനേക്കര സന്തോഷ് പി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
14 പുഞ്ചക്കര മോഹന്‍ കുമാര്‍ കെ കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
15 മീത്തലെ ചമ്പാട് രൂപ സി മെമ്പര്‍ സി.പി.ഐ വനിത