തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കണ്ണൂര്‍ - മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പാച്ചാക്കര റജിന കെ വി മെമ്പര്‍ എസ്.ഡി.പി.ഐ വനിത
2 മലക്ക്താഴെ അഫ്സര്‍ യു എം മെമ്പര്‍ എസ്.ഡി.പി.ഐ ജനറല്‍
3 ധര്‍മകുളം ഷീബ എം മെമ്പര്‍ സി.പി.ഐ (എം) വനിത
4 കണ്ണന്‍വയല്‍ സജിത ടി പ്രസിഡന്റ് സി.പി.ഐ (എം) വനിത
5 മമ്മാക്കുന്ന് നസിയത്ത് ബീവി എ സി മെമ്പര്‍ സി.പി.ഐ (എം) വനിത
6 തെക്കെക്കുന്നുംബ്രം രമണി കെ മെമ്പര്‍ സി.പി.ഐ (എം) വനിത
7 ശ്രീകൂര്‍മ്പകാവ് ലക്ഷ്മി കെ മെമ്പര്‍ സി.പി.ഐ (എം) വനിത
8 ശ്രീനാരായണമഠം ഷാനു പി വി മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
9 മുല്ലപ്രം അബ്ദുള്‍ നജീബ് സി എം മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
10 കുഞ്ഞിപ്പുഴ അര്‍ഷാദ് പി കെ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
11 ദീപ്തി നിയാസ് ടി മെമ്പര്‍ എസ്.ഡി.പി.ഐ ജനറല്‍
12 സുരഭി അറത്തില്‍ സുന്ദരന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 നീരൊഴുക്ക് വിജേഷ് സി വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
14 കെട്ടിനകം റസിയ പി പി മെമ്പര്‍ സി.പി.ഐ (എം) വനിത
15 ഡിസ്പെന്‍സറി ഫര്‍സീന കെ മെമ്പര്‍ എസ്.ഡി.പി.ഐ വനിത