തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കണ്ണൂര്‍ - വളപട്ടണം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 മുരുകണ്ടിക്കല്‍ ഷമീമ പി പി പ്രസിഡന്റ് ഐ യു എം.എല്‍ വനിത
2 തോട്ടരിക് കതീജ മെമ്പര്‍ ഐ യു എം.എല്‍ വനിത
3 നഗരം മൈമൂനത്ത് മെമ്പര്‍ ഐ യു എം.എല്‍ വനിത
4 കോട്ടഭാഗം എം കെ ശശിധരന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
5 കരിയില്‍ മുഹമ്മദ് ഹാശിം വി കെ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
6 ഹൈവേ ഭാഗം വി കെ ലളിത ദേവി മെമ്പര്‍ ഐ.എന്‍.സി വനിത
7 കളരിവാതുക്കല്‍ ഈസ്റ്റ് പത്മനാഭന്‍ ടി കെ മെമ്പര്‍ ബി.ജെ.പി ജനറല്‍
8 കളരിവാതുക്കല്‍ സൌത്ത് പി ജെ പ്രജിത്ത് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 കളരിവാതുക്കല്‍ വെസ്റ്റ് രാധിക പി വി മെമ്പര്‍ ബി.ജെ.പി വനിത
10 കരിങ്കല്‍പ്പടി സമീറ എ ടി മെമ്പര്‍ ഡബ്ല്യുപിഐ വനിത
11 തങ്ങള്‍വയല്‍ സൌത്ത് ജംഷീറ വി കെ സി വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ വനിത
12 തങ്ങള്‍വയല്‍ വെസ്റ്റ് മുഹമ്മദ് ശഹീര്‍ എ ടി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
13 പാലോട്ടുവയല്‍ നൌഷാദ് സി വി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍