തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കണ്ണൂര്‍ - ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 മണിക്കടവ് നോര്‍ത്ത് ജാന്‍സി കുന്നേല്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
2 മാട്ടറ സരുണ്‍ തോമസ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 കാലാങ്കി ജോളി ഫിലിപ്പോസ് മെമ്പര്‍ സി.പി.ഐ (എം) വനിത
4 കോളിത്തട്ട് ഇന്ദിര പുരുഷോത്തമന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
5 തൊട്ടിപ്പാലം അഷറഫ് പാലശ്ശേരി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
6 പേരട്ട ബിജു വേങ്ങലപ്പള്ളി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 അറബി നിഷ പി.കെ മെമ്പര്‍ ഐ.എന്‍.സി വനിത
8 വട്ട്യാംതോട് പി .സി ഷാജി പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
9 കതുവാപറമ്പ് ടോമി ജോസഫ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 വയത്തൂര്‍ രതിഭായി മെമ്പര്‍ ഐ.എന്‍.സി വനിത
11 ഉളിക്കല്‍ വെസ്റ്റ് സുജ മ്യാലില്‍ മെമ്പര്‍ ഐ.എന്‍.സി വനിത
12 ഉളിക്കല്‍ ഈസ്റ്റ് ആയിഷ ഇബ്രാഹിം വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ വനിത
13 നെല്ലിക്കാംപോയില്‍ നോബിന്‍ പി എ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
14 ഏഴുര്‍ ഷൈമ ഷാജു മെമ്പര്‍ സി.പി.ഐ (എം) വനിത
15 തേര്‍മല കോയാടന്‍ രാമകൃഷ്ണന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
16 മുണ്ടാനൂര്‍ ശ്രീദേവി എം മെമ്പര്‍ ഐ.എന്‍.സി വനിത
17 നുച്ച്യാട് സമീറ മെമ്പര്‍ ഐ യു എം.എല്‍ വനിത
18 മണിപ്പാറ മിനി എം.ആര്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി
19 പെരുമ്പള്ളി മാത്യൂ ഐസക്ക് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
20 മണിക്കടവ് സൌത്ത് ഷാജു ഒ വി മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍