തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കണ്ണൂര്‍ - കരിവെള്ളൂര്‍ പെരളം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വടക്കുമ്പാട് എ വി രമണി മെമ്പര്‍ എല്‍.ജെ.ഡി വനിത
2 പാലക്കുന്ന് വി ശ്രീവിദ്യ മെമ്പര്‍ സി.പി.ഐ (എം) വനിത
3 നോര്‍ത്ത് മണക്കാട് വി തമ്പാന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
4 കൂക്കാനം പി ശ്യാമള മെമ്പര്‍ സി.പി.ഐ (എം) വനിത
5 പുത്തൂര്‍ പി ഹരികുമാർ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 വെരീക്കര ടി ഗോപാലന്‍ വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
7 കൊഴുമ്മല്‍ സി പ്രിയ മെമ്പര്‍ സി.പി.ഐ വനിത
8 കൂവച്ചേരി സി ബാലകൃഷ്ണന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 പെരളം പി വി രമേശന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 തെക്കേ മണക്കാട് എ വി ലേജു പ്രസിഡന്റ് സി.പി.ഐ (എം) വനിത
11 ഓണക്കുന്ന് പി വി കുഞ്ഞിക്കണ്ണന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 കുണിയന്‍ കിഴക്കേക്കര എ ഷീജ മെമ്പര്‍ സി.പി.ഐ (എം) വനിത
13 കുുണിയന്‍ പടിഞ്ഞാറ് ഇ പ്രഭാവതി മെമ്പര്‍ സി.പി.ഐ (എം) വനിത
14 പളളിക്കൊവ്വല്‍ ടി വി നാരായണന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍