തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കോഴിക്കോട് - കടലുണ്ടി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ചാലിയം ബീച്ച് നോര്‍ത്ത് റബീലത്ത് ടി.കെ മെമ്പര്‍ എസ്.ഡി.പി.ഐ വനിത
2 ഹൈസ്ക്കൂള്‍ അഷ്റഫ് കെ സി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
3 ചാലിയം അങ്ങാടി ഇമ്പിച്ചി കോയ ടി പി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
4 മുരുകല്ലിങ്ങല്‍ വെസ്റ്റ് അബ്ദുള്‍ റസാക്ക് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
5 മുരുകല്ലിങ്ങല്‍ ഈസ്റ്റ് സി പി വത്സല മെമ്പര്‍ ഐ.എന്‍.സി ജനറല്‍
6 വടക്കുമ്പാട് പ്രവീണ്‍ കുമാര്‍ ടി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 കാരകളി സുധ അനില്‍കുമാര്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
8 മണ്ണൂര്‍ നോര്ത്ത് അനുഷ വി പ്രസിഡന്റ് സി.പി.ഐ (എം) വനിത
9 പ്രബോധിനി അജിത വി എസ് മെമ്പര്‍ സി.പി.ഐ വനിത
10 മണ്ണൂര്‍ വളവ് റിജി പിലാക്കാട്ട് മെമ്പര്‍ സി.പി.ഐ (എം) വനിത
11 ആലുങ്ങല്‍ ബിന്ദു പച്ചാട്ട് മെമ്പര്‍ സി.പി.ഐ (എം) വനിത
12 കീഴ്ക്കോട് സ്മിത ഗണേശ് മെമ്പര്‍ സി.പി.ഐ (എം) വനിത
13 കൈതവളപ്പ് വിമ്മി എറുക്കാട്ടില്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
14 കടലുണ്ടി ഈസ്റ്റ് നിശ പനയംമഠത്തില്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
15 ഇടച്ചിറ സുഷമ ടി മെമ്പര്‍ സി.പി.ഐ (എം) വനിത
16 മണ്ണൂര്‍ സെന്‍ട്രല്‍ സി കെ ശിവദാസന്‍ വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
17 പഴ‍‍ഞ്ചണ്ണൂര്‍ അഡ്വ. പി വി മുഹമ്മദ് ഷാഹിദ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
18 കടലുണ്ടി വെസ്ററ് സതീദേവി സി എം മെമ്പര്‍ ഐ.എന്‍.സി വനിത
19 വാക്കടവ് ഉമ്മുല്‍ ഹക്കീമ ബീവി എന്‍ കെ സി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
20 കപ്പലങ്ങാടി ജിത്തു കക്കാട്ട് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
21 കടുക്ക ബസാര്‍ മുരളി മുണ്ടേങ്ങാട്ട് മെമ്പര്‍ സി.പി.ഐ ജനറല്‍
22 ചാലിയം കടുക്ക ബസാര്‍ അബ്ദുള്‍ ഖാദര്‍ കെ വി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍