തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കോഴിക്കോട് - കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കൊടിയത്തൂര്‍ ടി കെ അബൂബക്കര്‍ മാസ്റ്റര്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
2 കാരക്കുറ്റി ഷംലൂലത്ത് മെമ്പര്‍ ഐ യു എം.എല്‍ വനിത
4 ഗോതമ്പുറോഡ് കോമളം മെമ്പര്‍ സി.പി.ഐ (എം) വനിത
5 തോട്ടുമുക്കം സിജി ബൈജു മെമ്പര്‍ സി.പി.ഐ (എം) വനിത
6 പള്ളിത്താഴം ദിവ്യ ഷിബു പ്രസിഡന്റ് ഐ.എന്‍.സി വനിത
7 പുതിയനിടം അബ്ദുല്‍ കരിം മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 എരഞ്ഞിമാവ് രതീഷ് കെ മെമ്പര്‍ സ്വതന്ത്രന്‍ എസ്‌ സി
9 പന്നിക്കോട് ബാബു പെലുകുന്നത്ത് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 പഴംപറമ്പ് മറിയം കുട്ടിഹസ്സന്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
11 പൊറ്റമ്മല്‍ ആയിഷ ടി പി മെമ്പര്‍ ഐ യു എം.എല്‍ വനിത
12 ചെറുവാടി അബ്ദുല്‍ മജീദ് കെ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 ചുള്ളിക്കാപറമ്പ് വെസ്റ്റ് റിയാസ് എം ടി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
14 ചുള്ളിക്കാപറമ്പ് ഈസ്റ്റ് കെ ജി സീനത്ത് മെമ്പര്‍ സ്വതന്ത്രന്‍ വനിത
15 കണ്ണാംപറമ്പ് ഫാത്തിമ പി മെമ്പര്‍ സ്വതന്ത്രന്‍ വനിത
16 സൌത്ത് കൊടിയത്തൂര്‍ ഫസല്‍ റഹ്മാന്‍ വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ ജനറല്‍