തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കോഴിക്കോട് - കക്കോടി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ചെറുകുളം മല്ലിക മെമ്പര്‍ സി.പി.ഐ (എം) വനിത
2 ബദിരൂര്‍ പ്രമീള എന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
3 കോട്ടൂപ്പാടം രാജേഷ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 തെക്കണ്ണിതാഴം ശിവാനന്ദന്‍ സി.ടി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
5 ചെലപ്രം വിനീത സി.പി മെമ്പര്‍ സി.പി.ഐ (എം) വനിത
6 കോട്ടക്കല്‍താഴം ടി ടി വിനോദ് വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
7 കൂടത്തുംപൊയില്‍ ശ്രീലത കണ്ടിയില്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
8 പെരിഞ്ചിലമല ബിന്ദു സി മെമ്പര്‍ സി.പി.ഐ (എം) വനിത
9 കണ്ണാടിച്ചാലില്‍ കെ പി ഷീബ പ്രസിഡന്റ് സി.പി.ഐ (എം) വനിത
10 പടിഞ്ഞാറ്റുംമുറി കെ മോഹനന്‍ മെമ്പര്‍ എന്‍.സി.പി ജനറല്‍
11 കണിയാറക്കല്‍ ഉപസ്ലോകന്‍ എന്‍ കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 വളപ്പില്‍താഴം ഇ എം ഗിരീഷ്കുമാര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 കിഴക്കുംമുറി അജിത എ കെ മെമ്പര്‍ സ്വതന്ത്രന്‍ വനിത
14 കക്കാട്ടുമല നിഷ പി മെമ്പര്‍ സി.പി.ഐ (എം) വനിത
15 കിരാലൂര്‍ കെ ടി സാഹിദ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
16 കക്കോടി ബസാര്‍ ഈസ്റ്റ് ശോഭ എം മെമ്പര്‍ സി.പി.ഐ (എം) വനിത
17 കക്കോടി താഴത്തയില്‍ ജുമൈലത്ത് മെമ്പര്‍ സി.പി.ഐ (എം) വനിത
18 മോരിക്കര സിയാബ് കെ ടി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
19 മോരിക്കര നോര്‍ത്ത് വിജയന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
20 ഒറ്റത്തെങ്ങ് സൌത്ത് വളപ്പില്‍ രാജന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
21 ഒറ്റത്തെങ്ങ് ശുഭ പി മെമ്പര്‍ സി.പി.ഐ (എം) വനിത