തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കോഴിക്കോട് - അരിക്കുളം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 തിരുവങ്ങായൂര്‍ ശാന്ത എ കെ മെമ്പര്‍ സി.പി.ഐ (എം) വനിത
2 കാരയാട് നിഷ എം കെ മെമ്പര്‍ സി.പി.ഐ (എം) വനിത
3 ഏക്കാട്ടൂര്‍ രജനി വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) വനിത
4 തറമ്മല്‍ വി പി അശോകന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 വാകമോളി എന്‍ വി നജീഷ് കുമാര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 ഊട്ടേരി എം പ്രകാശന്‍ മെമ്പര്‍ എല്‍.ജെ.ഡി ജനറല്‍
7 ഊരള്ളൂര്‍ എ എം സുഗതന്‍ പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
8 അരിക്കുളം ഈസ്റ്റ് ബിന്ദു എം കെ മെമ്പര്‍ ഐ.എന്‍.സി വനിത
9 അരിക്കുളം വെസ്റ്റ് ശ്യാമള മെമ്പര്‍ ഐ.എന്‍.സി വനിത
10 മാവട്ട് ബിനി കെ മെമ്പര്‍ ഐ യു എം.എല്‍ വനിത
11 അരിക്കുളം നോര്‍ത്ത് ഇന്ദിര എ മെമ്പര്‍ സി.പി.ഐ (എം) വനിത
12 കണ്ണമ്പത്ത് അമ്മത് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
13 കുരുടിവീട് ബിനിത എന്‍ എം മെമ്പര്‍ സി.പി.ഐ എസ്‌ സി