തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കോഴിക്കോട് - കായണ്ണ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കക്കാട് സുലൈഖ സി കെ മെമ്പര്‍ ഐ യു എം.എല്‍ വനിത
2 കുരിക്കള്‍ കൊല്ലി പി സി ബഷീർ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
3 മാട്ടനോട് കെ.കെ നാരായണന്‍ മെമ്പര്‍ കെ.സി (എം) ജനറല്‍
4 പാറമുതു ബിന്‍ഷ കെ വി മെമ്പര്‍ സി.പി.ഐ (എം) വനിത
5 അമ്പാഴപ്പാറ ഗീത പി സി മെമ്പര്‍ സി.പി.ഐ (എം) വനിത
6 പൂവ്വത്താംകുന്ന് ഷിജു പി കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
7 മൊട്ടന്തറ ജെ പി സെവന്‍റിസെവന്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
8 ചെറുക്കാട് സി കെ ശശി പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
9 പാടിക്കുന്ന് ബിജി സുനില്‍കുമാര്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
10 മരപ്പറ്റ എ സി ശരണ്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
11 നീലികുന്ന് ഗാന കെ സി മെമ്പര്‍ സി.പി.ഐ (എം) വനിത
12 മുണ്ടുവയല്‍ പി വിനയ മെമ്പര്‍ ഐ.എന്‍.സി വനിത
13 നമ്പ്രംകുന്ന് ഷീബ പി ടി വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) വനിത