തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015
മലപ്പുറം - എടവണ്ണ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
മലപ്പുറം - എടവണ്ണ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
---|---|---|---|---|---|
1 | പടിഞ്ഞാറെ ചാത്തല്ലൂൂര്‍ | ഉമ്മുസല്‍മ കെ ടി | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
2 | കിഴക്കെ ചാത്തല്ലൂൂര്‍ | പി.പി.അബൂബക്കര്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
3 | പുള്ളിയില്‍പാറ | റസിയ ബഷീര്‍ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
4 | കോളപ്പാട് | ബി. വി. ഉഷാനായര്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
5 | മുണ്ടേങ്ങര | സുനീറ സി. ടി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
6 | കുണ്ടുതോട് | സക്കീര്‍ | മെമ്പര്‍ | സ്വതന്ത്രന്‍ | ജനറല്‍ |
7 | ചളിപ്പാടം | സുനിത | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
8 | ചെമ്പക്കുത്ത് | ഹഫ്സത്ത് എം.കെ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
9 | എടവണ്ണ ഈസ്റ്റ് | നുസ്റത്ത് ബീഗം എം.പി | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
10 | എടവണ്ണ വെസ്റ്റ് | സൌമ്യ എന്‍ | മെമ്പര്‍ | ഐ യു എം.എല്‍ | എസ് സി വനിത |
11 | കുന്നുമ്മല്‍ | അബ്ദുസ്സലാം പി.സി | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
12 | പത്തപ്പിരിയം | അഹമ്മദ്കുട്ടി.എ | മെമ്പര്‍ | സ്വതന്ത്രന്‍ | ജനറല്‍ |
13 | ഐന്തൂര്‍ | വി.ലുക് മാന്‍ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
14 | പാണ്ട്യാട് | കെ.യു.ശ്രീനിവാസന്‍ നായര്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
15 | ഏഴുകളരി | വി.പി ലുക് മാന്‍ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
16 | കല്‍പ്പാലം | രഞ്ജിഷ.എ | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി വനിത |
17 | തൂവ്വക്കാട് | അബ് ദുറഹിമാന്‍ പി.പി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
18 | പന്നിപ്പാറ | മൈമൂന ഉസ്മാന്‍ മദനി | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
19 | പന്നിപ്പാറ ഈസ്റ്റ് | ഇ.എ. കരീം | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
20 | പാലപ്പറ്റ | സുമ . എ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
21 | കല്ലിടുമ്പ് | എ.ടി.ജലീല്‍ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
22 | ഒതായി | ബാബുരാജന്‍ | മെമ്പര്‍ | സ്വതന്ത്രന്‍ | എസ് സി |