തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

പാലക്കാട് - കൊടുവായൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പുല്ലാറോഡ് ജി.ക്യഷ്ണപ്രസാദ് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
2 ഉമ്മത്തും തോപ്പ് പ്രീയ.എം മെമ്പര്‍ സി.പി.ഐ (എം) വനിത
3 ചാന്തിരുത്തി പത്മകൃഷ്ണന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 കേരളപുരം ഉമൈബ.എ മെമ്പര്‍ എസ്.ഡി.പി.ഐ വനിത
5 കരുവന്നൂര്‍തറ നിലാവര്‍നീസ മെമ്പര്‍ ഐ യു എം.എല്‍ വനിത
6 വടക്കുംമ്പാടം സരിത.ബി മെമ്പര്‍ സി.പി.ഐ (എം) വനിത
7 വീട്ടിയോട് സി.ആറുമുഖന്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
8 നൊച്ചൂൂര്‍ ഉഷ.എന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
9 കര്‍ണ്ണകി നഗര്‍ ശ്രീജ സുനില്‍ മെമ്പര്‍ ബി.ജെ.പി വനിത
10 കൊയ്മാര്‍പാടം എ.സുനില്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 വെട്ടുുംമ്പുള്ളി വി.രാജന്‍ മെമ്പര്‍ ബി.ജെ.പി എസ്‌ സി
12 പേഴുംകാട് സി.സ്വാമിനാഥന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
13 കോളോട് തങ്കം മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
14 കണ്ണങ്കോട് ചന്ദ്രിക.എന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
15 വാക്കോട് ബാബു.കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
16 കാക്കയൂര്‍ ഇന്ദിര.കെ മെമ്പര്‍ സ്വതന്ത്രന്‍ വനിത
17 വ്യന്ദാവനം ഉണ്ണിക്യഷ്ണന്‍.എ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
18 എത്തന്നൂര്‍ എം.സുധീര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍