തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015
പാലക്കാട് - കാരാകുറുശ്ശി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
പാലക്കാട് - കാരാകുറുശ്ശി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
---|---|---|---|---|---|
1 | ആലുപുരം | സ്നേഹ.സി.ആര്‍ | മെമ്പര്‍ | ബി.ജെ.പി | വനിത |
2 | പള്ളിക്കുറുപ്പ് | ജയകൃഷ്ണന്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
3 | മാങ്ങോട് | വിജയന്‍. പി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
4 | അരപ്പാറ | ചന്ദ്രന്‍ | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി |
5 | കല്ലംചോല | മജീദ് | മെമ്പര്‍ | സ്വതന്ത്രന്‍ | ജനറല്‍ |
6 | കാവുംപടി | റഫീഖ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
7 | പുല്ലുവായില്‍ | ലീല. പി.കെ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
8 | വലിയട്ട | ആയിഷ | മെമ്പര്‍ | എന്‍.സി.പി | വനിത |
9 | കാരാകുറുശ്ശി | ബേബി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
10 | പൊന്തിയാംപുറം | പ്രേമലത. എ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
11 | കുളപ്പാറല്‍ | തങ്കം | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി വനിത |
12 | കിളിരാനി | മുഹമ്മദ് കാസിം | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
13 | ചുള്ളിമുണ്ട | ആയിഷ ബീവി | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
14 | തോണിപ്പുറം | ഫാത്തിമ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
15 | സ്രാമ്പിക്കല്‍ | ബഷീര്‍. കെ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
16 | വെളുങ്ങോട് | ജസീറ. സി.കെ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |