തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

ഇടുക്കി - ഇടവെട്ടി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
2 തൊണ്ടിക്കുഴ ലത്തീഫ് മുഹമ്മദ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
3 നടയം അശ്വതി ആര്‍ നായര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
4 ഗാന്ധിനഗര്‍ ജസീല ലത്തീഫ് മെമ്പര്‍ ഐ.എന്‍.സി വനിത
5 ശാസ്താംപാറ അജിനാസ് ഇ.കെ മെമ്പര്‍ സി.പി.ഐ ജനറല്‍
6 മീന്‍മുട്ടി സിബി ജോസ് മെമ്പര്‍ കെ.സി (എം) ജനറല്‍
7 കല്ലാനിക്കല്‍ ഷീല ദീപു മെമ്പര്‍ സി.പി.ഐ (എം) വനിത
8 മലങ്കര സുബാഷ്കുമാര്‍ എ.കെ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
9 തെക്കുംഭാഗം ബീന വിനോദ് മെമ്പര്‍ കെ.സി (എം) വനിത
10 കീരികോട് പ്രകാശ് പി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 മാര്‍ത്തോമ ഷീജ നൌഷാദ് മെമ്പര്‍ ഐ യു എം.എല്‍ വനിത
12 ഇടവെട്ടി സൌത്ത് സീന നവാസ് മെമ്പര്‍ സി.പി.ഐ (എം) വനിത
13 ഇടവെട്ടി നോര്‍ത്ത് ബീവി സലിം മെമ്പര്‍ ഐ യു എം.എല്‍ വനിത