തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

ഇടുക്കി - കുമാരമംഗലം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കലൂര്‍ ഡെന്നി ഫ്രാന്‍സീസ് മെമ്പര്‍ കെ.സി (എം) വനിത
2 പയ്യാവ് ലിന്‍ഡ സിബിന്‍ മെമ്പര്‍ കെ.സി (എം) വനിത
3 ഏഴല്ലൂര്‍ ഷെമീന നാസര്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
4 പത്താഴപ്പാറ ചിന്നമ്മ സോജന്‍ മെമ്പര്‍ കെ.സി വനിത
5 കല്ലുമാരി ബെന്നി ചെറിയാന്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
6 കറുക ബീമ അസ്സീസ് മെമ്പര്‍ ഐ യു എം.എല്‍ വനിത
7 പെരുമ്പിളളിച്ചിറ നിസാര്‍ പഴേരി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
8 മധുരപ്പാറ അഡ്വ.ബിനു കെ.എസ്. മെമ്പര്‍ ബി.ജെ.പി ജനറല്‍
9 മൈലക്കൊമ്പ് ജയിംസ് ചാക്കോ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
10 പൈങ്കുളം ഉഷ രാജശേഖരന്‍ മെമ്പര്‍ ബി.ജെ.പി വനിത
11 കുമാരമംഗലം കെ.ജി.സിന്ധുകുമാര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 അരീക്കര മഞ്ചു പി.പരമേശ്വരന്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
13 കരികുളം സിജു ഒ.പി. മെമ്പര്‍ ഐ.എന്‍.സി എസ്‌ സി