തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015
ഇടുക്കി - കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
ഇടുക്കി - കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | കോവില്‍മല | ഇന്ദു സാബു | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 2 | പാമ്പാടിക്കുഴി | വി ആര്‍ ശശി | മെമ്പര്‍ | സി.പി.ഐ | ജനറല്‍ |
| 3 | തൊപ്പിപ്പാള | തങ്കമണി സുരേന്ദ്രന്‍ | മെമ്പര്‍ | സി.പി.ഐ | വനിത |
| 4 | ലബ്ബക്കട | ഡൊമിനിക് സാവിയോ | മെമ്പര്‍ | കെ.സി (എം) | ജനറല്‍ |
| 5 | പേഴുംങ്കണ്ടം | ലിസി സണ്ണി | മെമ്പര്‍ | കെ.സി (എം) | വനിത |
| 6 | പുതുക്കാട് | മാത്യു ജോര്‍ജ് | പ്രസിഡന്റ് | സി.പി.ഐ (എം) | ജനറല്‍ |
| 7 | അഞ്ചുരളി | ഷീന ജേക്കബ് | മെമ്പര്‍ | കെ.സി (എം) | വനിത |
| 8 | നരിയമ്പാറ | ബിന്ദുമോള്‍ മധുക്കുട്ടന്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 9 | കാഞ്ചിയാര്‍ | സിബി മാളവന | മെമ്പര്‍ | കെ.സി (എം) | ജനറല്‍ |
| 10 | വെങ്ങാലൂര്‍കട | സുജിത്ത് സുധാകരന്‍ | മെമ്പര്‍ | സി.പി.ഐ (എം) | എസ് ടി |
| 11 | സ്വര്‍ണവിലാസം | സനീഷ് ശ്രീധരന്‍ | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി |
| 12 | മേപ്പാറ | സുരേഷ് (കെ.എന്‍ ബിനു) | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 13 | കിഴക്കേമാട്ടുക്കട്ട | വിജയകുമാരിയമ്മ | വൈസ് പ്രസിഡന്റ് | സി.പി.ഐ | ജനറല്‍ |
| 14 | കല്‍ത്തൊട്ടി | മേഴ്സി ജോസഫ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 15 | കോടാലിപ്പാറ | സുഷമ ശശി | മെമ്പര്‍ | സി.പി.ഐ | വനിത |
| 16 | മുരിക്കാട്ടുകുടി | ജലജ വിനോദ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |



