തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

ഇടുക്കി - അറക്കുളം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 അറക്കുളം സിജുമോന്‍ മെമ്പര്‍ സ്വതന്ത്രന്‍ എസ്‌ സി
2 കാവുംപടി നിരോഷ അനീഷ് മെമ്പര്‍ കെ.സി (എം) എസ്‌ ടി വനിത
3 കരിപ്പലങ്ങാട് ശ്രീകല ഗോപി മെമ്പര്‍ ഐ.എന്‍.സി വനിത
4 കുളമാവ് സെലിന്‍ മാനുവല്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
5 ഉറുമ്പുള്ള് ജോസഫ് ലൂക്ക(കെ.എല്‍ ജോസഫ്) മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 ജലന്ധര്‍ രമ മെമ്പര്‍ ബി.ജെ.പി വനിത
7 പതിപ്പള്ളി ലീല ഗോപാലന്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
8 എടാട് ബിന്ദു അനില്‍കുമാര്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
9 ഇലപ്പിള്ളി ഷിബു ജോസഫ് മെമ്പര്‍ സ്വതന്ത്രന്‍ എസ്‌ ടി
10 കണ്ണിക്കല്‍ എലിസബത്ത് ജോണ്‍സണ്‍(ലീലാമ്മ) മെമ്പര്‍ സ്വതന്ത്രന്‍ എസ്‌ ടി വനിത
11 കെ.എസ്.ഇ.ബി കോളനി ടോമി ദേവസ്യ (ടോമി വാളികുളം) മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 മൂലമറ്റം എ.ഡി മാത്യു (മത്തായിച്ചന്‍ അഞ്ചാനിയ്കല്‍) മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
13 എ.കെ.ജി നഗര്‍ ഉഷാ ഗോപിനാഥ് മെമ്പര്‍ ഐ.എന്‍.സി വനിത
14 12-ാം മൈല്‍ ബിജി വേലുകുട്ടന്‍ മെമ്പര്‍ ബി.ജെ.പി വനിത
15 മൂന്നുങ്കവയല്‍ ടോം ജോസ് (ടോമി കുന്നേല്‍) മെമ്പര്‍ കെ.സി (എം) ജനറല്‍