തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015
ആലപ്പുഴ - അരൂക്കുറ്റി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
ആലപ്പുഴ - അരൂക്കുറ്റി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | മാത്താനം | പി.എസ് ബാബു | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 2 | ആഫീസ് | ബി വിനോദ് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 3 | സെന്‍റ് ആന്‍റണീസ് | ബിനിതാ പ്രമോദ് | വൈസ് പ്രസിഡന്റ് | സി.പി.ഐ (എം) | വനിത |
| 4 | മൂലങ്കുഴി | കെ.പി കബീര്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 5 | കണ്ണാറപ്പള്ളി | ആബിദ അസീസ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 6 | കാട്ടിലെമഠം | മുംതാസ് സുബൈര്‍ | പ്രസിഡന്റ് | സി.പി.ഐ | വനിത |
| 7 | കാട്ടുപുറം | യാസ്മിന്‍ എച്ച് | മെമ്പര്‍ | സ്വതന്ത്രന്‍ | വനിത |
| 8 | കുടപുറം | ദീപാ മോള്‍.എം | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 9 | മധുരക്കുളം | ഷാലിമാ മോള്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 10 | നദുവത്ത് | ഷൈല നവാസ് | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 11 | ഹൈസ്ക്കൂള്‍ | ഒ കെ ബഷീര്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 12 | കോട്ടൂര്‍പ്പള്ളി | അഹമ്മദ് കുട്ടി | മെമ്പര്‍ | സി.പി.ഐ | ജനറല്‍ |
| 13 | സി.എച്ച്.സി | എം അശോകന്‍ | മെമ്പര്‍ | സി.പി.ഐ | എസ് സി |



