തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015
കാസര്‍ഗോഡ് - നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
കാസര്‍ഗോഡ് - നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | തുരുത്തി | സുനിത.വി.വി | മെമ്പര്‍ | സി.പി.ഐ | വനിത |
| 2 | ചെറുവത്തൂര്‍ | പാലത്തേര കുഞ്ഞിരാമന്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 3 | ക്ലായിക്കോട് | സുമിത്ര.യു | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 4 | കയ്യൂര്‍ | ദിലീപ് തങ്കച്ചന്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 5 | ചീമേനി | വി.പി. ജാനകി | പ്രസിഡന്റ് | സി.പി.ഐ (എം) | വനിത |
| 6 | കൊടക്കാട് | കെ.നാരായണന്‍ | വൈസ് പ്രസിഡന്റ് | സി.പി.ഐ (എം) | ജനറല്‍ |
| 7 | പിലിക്കോട് | എ.കൃഷ്ണന്‍ | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി |
| 8 | ഉദിനൂര്‍ | ബിന്ദു.കെ.വി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 9 | തൃക്കരിപ്പൂര്‍ ടൌണ്‍ | സി.രവി | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 10 | ഒളവറ | പി.പി.ഗീത | മെമ്പര്‍ | സ്വതന്ത്രന്‍ | വനിത |
| 11 | വെളളാപ്പ് | സാജിത സഫറുളള | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 12 | വലിയപറമ്പ | എം.കെ മുനീറ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 13 | പടന്ന | മുഷ്താഖ്.യു.കെ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |



