തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015
വയനാട് - തിരുനെല്ലി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
വയനാട് - തിരുനെല്ലി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | തിരുനെല്ലി | പ്രിയ | മെമ്പര്‍ | സി.പി.ഐ (എം) | എസ് ടി വനിത |
| 2 | അപ്പപ്പാറ | ബിന്ദു സുരേഷ് ബാബു | മെമ്പര്‍ | സി.പി.ഐ (എം) | എസ് ടി |
| 3 | അരമംഗലം | പി.വി ബാലകൃഷ്ണന്‍ | വൈസ് പ്രസിഡന്റ് | സി.പി.ഐ (എം) | ജനറല്‍ |
| 4 | അരണപ്പാറ | കെ.അനന്തന്‍ നമ്പ്യാര്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 5 | തോല്‍പ്പെട്ടി | മായാദേവി | പ്രസിഡന്റ് | സി.പി.ഐ (എം) | വനിത |
| 6 | കുതിരക്കോട് | ഹരീന്ദ്രന്‍.പി.എന്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 7 | പനവല്ലി | ശ്രീജ.എം.ബി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 8 | ആലത്തൂര്‍ | തങ്ക | മെമ്പര്‍ | സി.പി.ഐ (എം) | എസ് ടി വനിത |
| 9 | ബേഗൂര്‍ | കെ.സിജിത്ത് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 10 | ബാവലി | വത്സലകുമാരി.സി.ടി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 11 | ചേലൂര്‍ | ഗോപി | മെമ്പര്‍ | സി.പി.ഐ | ജനറല്‍ |
| 12 | കാട്ടിക്കുളം | വിജില പ്രദീപ് | മെമ്പര്‍ | സി.പി.ഐ (എം) | എസ് ടി വനിത |
| 13 | ഓലിയോട് | ധന്യ ബിജു | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 14 | എടയൂര്‍കുന്ന് | സാലി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 15 | തൃശ്ശിലേരി | വിഷ്ണു.എ.കെ | മെമ്പര്‍ | സി.പി.ഐ (എം) | എസ് ടി |
| 16 | കൈതവള്ളി | രാധാകൃഷ്ണന്‍ | മെമ്പര്‍ | സി.പി.ഐ (എം) | എസ് ടി |
| 17 | മുത്തുമാരി | ശ്രീജ റെജി | മെമ്പര്‍ | സി.പി.ഐ (എം) | എസ് ടി വനിത |



