തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015
കോഴിക്കോട് - വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
കോഴിക്കോട് - വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | വൈക്കിലശ്ശേരി റോഡ് | ടി. ഭാസ്ക്കരന്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 2 | മയ്യന്നൂര്‍ നോര്‍ത്ത് | കൃഷ്ണന്‍ കൊടക്കലാങ്കണ്ടി | മെമ്പര്‍ | ജെ.ഡി (യു) | ജനറല്‍ |
| 3 | വില്യാപ്പളളി ടൌണ്‍ | ബിന്ദു ചെട്ട്യാംവീട്ടില്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 4 | തിരുമന | സിന്ധു പടിഞ്ഞാറയില്‍ | മെമ്പര്‍ | ജെ.ഡി (യു) | വനിത |
| 5 | ചേരിപ്പൊയില്‍ | സവിത | മെമ്പര്‍ | ജെ.ഡി (യു) | വനിത |
| 6 | മൈകുളങ്ങര | സുബൈദ കുയ്യടിയില്‍ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 7 | വില്യാപ്പളളി | മോഹനന്‍ കായക്കൂല്‍ താഴക്കുനി | പ്രസിഡന്റ് | സി.പി.ഐ (എം) | ജനറല്‍ |
| 8 | മനത്താമ്പ്ര | ഫെബിന | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 9 | മേമുണ്ട നോര്‍ത്ത് | റീന പുതിയെടുത്ത് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 10 | മേമുണ്ട സൌത്ത് | ബാബു ഒറ്റപിലാക്കൂല്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 11 | കീഴല്‍ നോര്‍ത്ത് | രജിത മീത്തലെ പുതിയെടുത്ത് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 12 | കീഴല്‍ സൌത്ത് | പ്രദീപ് കുമാര്‍ താഴെ നിടുങ്ങോട്ടില്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 13 | കുട്ടോത്ത് സൌത്ത് | സല്‍ഗുണന്‍ വട്ടമ്പത്ത് | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി |
| 14 | കുട്ടോത്ത് നോര്‍ത്ത് | കൊടക്കാട്ട് ബാബു | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 15 | പയംകുറ്റിമല | റിഷ തട്ടാങ്കണ്ടിയില്‍ | വൈസ് പ്രസിഡന്റ് | സി.പി.ഐ (എം) | വനിത |
| 16 | ചല്ലിവയല്‍ | ശോഭ കുനിങ്ങാടന്‍കണ്ടി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 17 | അരകുളങ്ങര | സുജാത | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 18 | മയ്യന്നൂര്‍ സൌത്ത് | ഇബ്രായി.പി | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 19 | കൂട്ടങ്ങാരം | പത്മനാഭന്‍ പി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |



