തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010
മലപ്പുറം - വെട്ടം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
മലപ്പുറം - വെട്ടം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | തേവര് കടപ്പുറം | സുധാകരൻ എന്ന മണി | മെമ്പര്‍ | ഐ യു എം.എല്‍ | എസ് സി |
| 2 | പറവണ്ണ ഈസ്റ്റ് | കുഞ്ഞാലകത്ത് സൈനുദ്ദീന്‍ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 3 | മുറിവഴിക്കല്‍ | അബ്ദുല്‍ ലത്തീഫ് | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 4 | പച്ചാട്ടിരി | രജനി.പി.പി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 5 | കൊട്ടേക്കാട് | സിന്ധു | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 6 | പരിയാപുരം | ഫാത്തിമ്മ .എം | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 7 | ഈസ്റ്റ് അരിക്കാഞ്ചിറ | സുഹറ.സി | മെമ്പര്‍ | സി.പി.ഐ | വനിത |
| 8 | കാനൂര്‍ | ബഷീര്‍ കൊടക്കാട്ട് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 9 | ആലിശ്ശേരി | ദില്‍ഷ മൂലശ്ശേരി | വൈസ് പ്രസിഡന്റ് | ഐ.എന്‍.സി | വനിത |
| 10 | നടുവിലക്കടവ് | സുമയ്യത്ത് ബീവി | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 11 | വെട്ടത്തുക്കാവ് | സി.എം.മുഹമ്മദ് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 12 | രണ്ടത്താണി | ആയിഷ. കെ.കെ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 13 | വെട്ടംചീര്പ്പ് | മൈമൂനഭപി.പി.സി. | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 14 | തെക്കന്പടിയം | കണിയേരി ശോഭന | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 15 | വടക്കന്പടിയം | സുകുമാരന്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 16 | വാക്കാട് വെസ്റ്റ് | മനാഫ് | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 17 | വാക്കാട് ഈസ്റ്റ് | ജലീല്‍ കളരിക്കല്‍ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 18 | കാഞ്ഞിരക്കുറ്റി | കളരിക്കല്‍ മെഹര്‍ഷ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 19 | പറവണ്ണ ടൌണ്‍ | സൈനുദ്ദീന്‍. പി | പ്രസിഡന്റ് | ഐ യു എം.എല്‍ | ജനറല്‍ |
| 20 | പുത്തങ്ങാടി | കുട്ടാത്ത് ഫാത്തിമ്മ | മെമ്പര്‍ | ഐ.എന്‍.സി | വനിത |



