തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010
എറണാകുളം - കാലടി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
എറണാകുളം - കാലടി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
---|---|---|---|---|---|
1 | മരോട്ടിച്ചോട് | ലില്ലി ജോര്‍ജ്ജ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
2 | പൊതിയക്കര | ഫിലോമിന കോലഞ്ചേരി | മെമ്പര്‍ | കെ.സി (എം) | വനിത |
3 | വട്ടപ്പറമ്പ് | സുരേഷ് കെ ജി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
4 | യോര്‍ദ്ദനാപുരം | ജോര്‍ജ്ജ് മൂന്നുപീടിയേക്കല്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
5 | തോട്ടകം | ഷൈജന്‍ തോട്ടപ്പിള്ളി | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
6 | നെട്ടിനംപിള്ളി | റെന്നി പാപ്പച്ചന്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
7 | മാണിക്യമംഗലം നോര്‍ത്ത് | മേരി ദേവസിക്കുട്ടി | വൈസ് പ്രസിഡന്റ് | ഐ.എന്‍.സി | വനിത |
8 | മാണിക്യമംഗലം സൗത്ത് | പുഷ്പാമണി ജയപ്രകാശ് | മെമ്പര്‍ | സ്വതന്ത്രന്‍ | വനിത |
9 | പനയാലി | ബിന്ദു ബാബു | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
10 | മേക്കാലടി | സല്‍മ സിദ്ദിഖ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
11 | കാലടി ടൗണ്‍ | സാബു കെ ബി | പ്രസിഡന്റ് | ഐ.എന്‍.സി | ജനറല്‍ |
12 | കൈപ്പട്ടൂര്‍ | മാര്‍ട്ടിന്‍ പി ആന്‍റണി | മെമ്പര്‍ | കെ.സി | ജനറല്‍ |
13 | മറ്റൂര്‍ നോര്‍ത്ത് | വര്‍ഗ്ഗീസ് എം ടി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
14 | മറ്റൂര്‍ സൗത്ത് | അനില്‍ മുണ്ടപ്പിള്ളി | മെമ്പര്‍ | ജെ.ഡി (എസ്) | എസ് സി |
15 | പിരാരൂര്‍ | അംബിക ബാലകൃഷ്ണന്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
16 | തേവര്‍മ0ം | ജയന്തി ശിവന്‍ | മെമ്പര്‍ | ഐ.എന്‍.സി | എസ് സി വനിത |
17 | മറ്റൂര്‍ വെസ്റ്റ് | ശാന്ത ചാക്കോ | മെമ്പര്‍ | ഐ.എന്‍.സി | വനിത |