തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010
എറണാകുളം ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി
എറണാകുളം ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | കറുകുറ്റി | ബിന്‍സി പോള്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 2 | മലയാറ്റൂര്‍ | ഷേര്‍ലി ജോസ് | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 3 | കാലടി | ബാബു ജോസഫ് | മെമ്പര്‍ | കെ.സി (എം) | ജനറല്‍ |
| 4 | രായമംഗലം | ചിന്നമ്മ വര്‍ഗീസ് | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 5 | കോട്ടപ്പടി | ജസ്സി സാജു | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 6 | പോത്താനിക്കാട് | അനുമോള്‍ അയ്യപ്പന് | മെമ്പര്‍ | കെ.സി (എം) | എസ് സി വനിത |
| 7 | ആവോലി | എല്‍ദോസ് കുന്നപ്പിള്ളി | പ്രസിഡന്റ് | ഐ.എന്‍.സി | ജനറല്‍ |
| 8 | വാളകം | ബിന്ദു ജോര്‍ജ്ജ് | വൈസ് പ്രസിഡന്റ് | ഐ.എന്‍.സി | വനിത |
| 9 | കൂത്താട്ടുകുളം | ആശ സനില്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 10 | പിറവം | ബിന്ദു സാബു/ ജൂലി സാബു | മെമ്പര്‍ | സി.പി.ഐ | വനിത |
| 11 | ഉദയംപേരൂര്‍ | നിഷ കുടിയിരിപ്പില് | മെമ്പര്‍ | കെ.സി (ജെ) | വനിത |
| 12 | മുളന്തുരുത്തി | കെ കെ സോമന് | മെമ്പര്‍ | ഐ.എന്‍.സി | എസ് സി |
| 13 | കുമ്പളങ്ങി | കെ ജെ ലീനസ് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 14 | പുത്തന്‍കുരിശ് | വല്‍സ കൊച്ചുകുഞ്ഞ് | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 15 | കോലഞ്ചേരി | ധനുജ ദേവരാജന്‍ | മെമ്പര്‍ | ഐ.എന്‍.സി | എസ് സി വനിത |
| 16 | വെങ്ങോല | രാജന് എം പി | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 17 | കീഴ്മാട് | ബി എ അബ്ദുള്‍ മുത്തലിബ് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 18 | എടത്തല | സാജിത സിദ്ധിഖ് | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 19 | കടുങ്ങല്ലൂര്‍ | ലോറന്‍സ് എം വി | മെമ്പര്‍ | എസ്.ജെ (ഡി) | ജനറല്‍ |
| 20 | വല്ലാര്‍പാടം | എം ജെ ടോമി | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 21 | വൈപ്പിന്‍ | കെ ആര് സുഭാഷ് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 22 | ചെറായി | വിജയ മോഹന്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 23 | മൂത്തകുന്നം | ടി ജി അശോകന് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 24 | കോട്ടുവള്ളി | എം ബി സ്യമന്തഭദ്രന്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 25 | ആലങ്ങാട് | പി എ ഷാജഹാന് | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 26 | നെടുമ്പാശ്ശേരി | എം ജെ ജോമി | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |



