- എം.ജി.എന്‍.ആര്‍.ഇ.ജി.എസ് മിഷന്‍ ഡയറക്ടറുടെ ചുമതല ക്രമീകരണം ശ്രീ എല്‍.പി.ചിത്തര്‍ അഡീഷണല്‍ ഡെവലപ്മെന്റ് കമ്മീഷണര്‍ക്ക് പൂര്‍ണ്ണ അധിക ചുമതല ബത്ത അനുവദിച്ച ഉത്തരവ്
- പാനൂര്‍ നഗരസഭ സെക്രട്ടറിയുടെ അധിക ചുമതല സൂപ്രണ്ട് ന് അനുവദിച്ച നടപടി സാധൂകരിച്ച ഉത്തരവ്
- ആലപ്പുഴ ജില്ലാ പഞ്ചായത്ത് –സാംസ്കാരിക ചരിത്ര സ്മരണികയുടെ പ്രകാശനത്തിനും ഉത്ഘാടന ചടങ്ങുകള്‍ക്കും ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും സംഭാവന
- എറണാകുളം ജില്ല –തിരുമാറാടി പഞ്ചായത്ത് ഭരണ സമിതി തീരുമാനങ്ങള്‍ ട്രൈബുണലിന്റെ ഉപദേശത്തിനായി റഫര്‍ ചെയ്ത് കൊണ്ട് ഉത്തരവ്
- കണ്ണൂര്‍ ജില്ലയില്‍ വിവിധ ഓഫീസുകളില്‍ ലിഫ്റ്റ് ഒപ്പറേറ്റര്‍ തസ്തിക സൃഷ്ടിക്കണമെന്നാവശ്യ പ്പെട്ട ഒഎ 899/2019 കേസിലെ 14.08.2019 ലെ ഉത്തരവ് നടപ്പാക്കി കൊണ്ട് ഉത്തരവ്
- ഗ്രാമവികസന വകുപ്പ് -SLNA & WCDC –ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് -ജീവനക്കാര്യം -അന്യത്ര സേവനം
- ആലപ്പുഴ ജില്ലാ പഞ്ചായത്ത്-ജീവനക്കാര്യം
- ഗ്രാമവികസന വകുപ്പ് -കൊല്ലം ജില്ല പ്രോജക്റ്റ് ഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതല നല്‍കിയ കമ്മീഷനറുടെ നടപടി സാധൂകരിച്ച ഉത്തരവ്
- ഗ്രാമവികസന വകുപ്പ് – ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന കോണ്‍ ഫറന്‍സില്‍ പ്രോജക്റ്റ് അവതരിപ്പിക്കുവാന്‍ കൊല്ലം ADC നടത്തിയ യാത്രക്ക് അനുമതി
- ഗ്രാമ വികസന വകുപ്പിലെ ജോയിന്റ് ഡവലപ്പ്മെന്റ് കമ്മീഷണര്‍ തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യപിച്ച ഉത്തരവ്
Pagination
- Previous page
- Page 347
- Next page



