- ലൈഫ് ഭവന പദ്ധതി –പട്ടിക വര്‍ഗ വിഭാഗക്കാരുടെ ഭവന പൂര്‍ത്തീകരണത്തിനു എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി ടിപിടിഎ/എഞ്ചിനീയറിങ്ങ് വിഭാഗത്തിന്‍റെ സേവനം ഉപയോഗപ്പെടുത്തുന്നതിനു അനുമതി
- MGNREGS-meeting of the State Nodal Officers for the Projects of LIFE-NGNREGA _Expost facto sanction accorded
- ലൈഫ് മിഷന്‍ -ഭവന സമുച്ചയങ്ങളുടെ നിര്‍മാണം –സംസ്ഥാന തല സാങ്കേതിക കമ്മിറ്റി രൂപീകരണം
- ലൈഫ് മിഷന്‍ - ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അന്യത്രസേവനവ്യവസ്ഥയില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് അനുമതി.
- ലൈഫ് പദ്ധതി –പൂര്ത്തിയാകാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം –നോണ്‍ റോഡ് മെയിന്റനന്‍സ് ഗ്രാന്റ് മാറ്റി വക്കുന്നത് –സ്പഷ്ടീകരണം
- എറണാകുളം –അയ്യംപുഴ പഞ്ചായത്ത് –ലൈഫ് മിഷന്‍ പദ്ധതി- ഭവന സമുച്ഛയം നിര്‍മ്മിക്കുന്നതിന് അനുമതി
- സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി 2017-18 –ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഇലക്ട്രിക്കല്‍ എന്‍ജിനീയറെ
നിയമിക്കുന്നതിനു അനുമതി
- സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ നല്‍കുന്ന വ്യക്തിഗത ഭവനങ്ങള്‍ക്കുള്ള യൂണിറ്റ് കോസ്റ്റ് നിശ്ചയിക്കുന്നത് സംബന്ധിച്ച്
- സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി –ഭവന സമുച്ചയങ്ങളുടെ നിര്‍മാണ ചുമതല ഏജന്‍സികളെ ഏല്‍പ്പിക്കുന്നതു സംബന്ധിച്ച് –ഉത്തരവ്
- സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി –ഭവന സമുച്ചയങ്ങള്‍ക്ക് ഭരണാനുമതി –ഉത്തരവ്
- സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി –വകുപ്പ് തല പദ്ധതികളുടെ സംയോജനം –ഉത്തരവ്
Pagination
- Previous page
- Page 16



