• പാലക്കാട് പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് -മൃഗാശുപത്രി നവീകരണം -സുലേഖയിൽ ജി ഓ പ്രോജക്ട് ആയി എൻട്രി വരുത്തുന്നതിന് അനുമതി -ഭേദഗതി -ഉത്തരവ്
 • ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 – പ്രാദേശിക സർക്കാരുകൾക്ക് അനുവദിച്ച വികസനഫണ്ടിന്റെ രണ്ടും മൂന്നും ഗഡുക്കളിൽ നിന്ന് അംഗൻവാടി ജീവനക്കാരുടെ അധിക പ്രതിഫല ഇനത്തിൽ ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യേണ്ട തുക - അംഗന്‍വാടി ജീവനക്കാരുടെ എണ്ണത്തില്‍ വന്ന വ്യത്യാസത്തിനനുസരിച്ച് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യേണ്ട തുക പരിഷ്കരിച്ച് ഉത്തരവാകുന്നു
 • Finance Department - Budget Estimates 2018-19 – Fund for Expansion and Development – Authorization of Performance Grant under 14th Finance Commission Grant to Rural Local Governments (RLGs) and Urban Local Governments (ULGs) - Sanctioned - Orders issued.
 • Deputation of Executive Director,Suchitwa Mission for attending the meeting at Hyderabad-Expost facto sanction-Order issued
 • മലപ്പുറം ജില്ല –വേങ്ങര ബ്ലോക്ക്‌ -OA(EKM)1155/18 നമ്പര്‍ കേസിന്റെ 08.06.2018 ലെ ഉത്തരവ് നടപ്പിലാക്കി ഉത്തരവ്

 • നഗരകാര്യം -തിരുവനന്തപുരം നഗരസഭ –റവന്യു ഓഫീസര്‍ ഗ്രേഡ്2വിന് പലിശ രഹിത മെഡിക്കല്‍ അഡ്വാന്‍സ് അനുവദിക്കുന്നതിന് അനുമതി

 • MGNREGA –Workshop-Deputation of Officers –Expost facto sanction accorded –Orders issued
 • ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 - പൊതു ആവശ്യ ഫണ്ട് - ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും മുനിസിപ്പൽ കോർപ്പറേഷനുകൾക്കും റവന്യൂ കളക്ഷന്‍ ഇന്‍സന്റീവ് ബോണസും വിടവ് നികത്തൽ ഫണ്ടും റവന്യൂ കളക്ഷന്‍ ഇന്‍സന്റീവ് ബോണസും അനുവദിച്ചതിനു ശേഷമുള്ള ബാക്കി തുകയും അനുവദിച്ച് ഉത്തരവാകുന്നു
 • കോഴിക്കോട് ,ബാലുശ്ശേരി പഞ്ചായത്ത്‌ ,ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സാധൂകരണം
 • നഗരകാര്യം –തിരുവനന്തപുരം നഗരസഭ –ജീവനക്കാര്യം

 • മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷന്‍-ജീവനക്കാര്യം
 • ഗ്രാമ വികസന വകുപ്പ് - ജീവനക്കാര്യം
 • ഗ്രാമ വികസന ജീവനക്കാര്യം
 • ജീവനക്കാര്യം –ഗ്രാമവികസന വകുപ്പ്
 • ധനകാര്യ വകുപ്പ് -2018 ഡിസംബര്‍ ,2019 ജനുവരി ,ഫെബ്രുവരി ,മാര്‍ച്ച്‌ ,ഏപ്രില്‍ മാസങ്ങളിലെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിച്ച ഉത്തരവ് -ഭേദഗതി ചെയ്ത ഉത്തരവ്