- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - പ്രവൃത്തികളില്‍ സാധന സാമഗ്രികളുടെ വാങ്ങലും സംഭരണവും വിനിയോഗവും സംബന്ധിച്ച പരിഷ്ക്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
- ആശ്രയ പദ്ധതി -പാലക്കാട് – എരുത്തേന്‍പതി പഞ്ചായത്ത് -രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി
- ആശ്രയ പദ്ധതി –കോഴിക്കോട് ജില്ല –തുടര്‍ സേവന പദ്ധതികള്‍ക്ക് അനുമതി
- സമാശ്വാസ തൊഴില്‍ദാന പദ്ധതി -പഞ്ചായത്ത് വകുപ്പ് - മലപ്പുറം -പുൽപ്പറ്റ പഞ്ചായത്ത് -ശ്രീ രാഹുൽ കെ പി ക്ക് നിയമനം
- റാന്നി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി –നടപടിക്കു സാധൂകരണം
- ഏറണാകുളം ജില്ലാ പഞ്ചായത്ത് – രണ്ടു പദ്ധതികള്‍-സാധൂകരണം
- ഏറണാകുളം ജില്ല വാഴക്കുളം പഞ്ചായത്ത് -2017-18 വാര്‍ഷിക പദ്ധതി –ആശ്രയഭവനം പദ്ധതി –അനുമതി
- തൃശ്ശൂര്‍ ജില്ല പഞ്ചായത്ത് - ഖാദി മേഖലയില്‍ നടപ്പാക്കുന്ന പദ്ധതി - അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ വിലവരുന്ന ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുമതി
- തേവലക്കര പഞ്ചായത്ത് 2011-12 സാമ്പത്തിക വര്‍ഷത്തെ ഇ എം എസ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കള്‍ക്ക് അധിക തുക നല്‍കുന്നതിനു നല്‍കുന്നതിനു അനുമതി
- വയനാട് ജില്ല പഞ്ചായത്ത് –വാര്‍ഷിക പദ്ധതി –നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ അനുമതി -ഉത്തരവ്
- പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018)-സബ് സിഡി മാര്‍ഗ രേഖ - കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍- കാഴ്ച ശക്തി ഇല്ലാത്തവര്‍ക്ക് ഉപയോഗിക്കാവുന്ന വാച്ച് നല്‍കുന്നതിനു അനുമതി -ഭേദഗതി ഉത്തരവ്
- പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018)-സബ് സിഡി മാര്‍ഗ രേഖ - കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍- സബ് സിഡി മാര്‍ഗ രേഖയിലെ ഖണ്ഡിക 8.1(10) ഭേദഗതി
- പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018)-സബ് സിഡി മാര്‍ഗ രേഖ - കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍- പ്രവേശന പരീക്ഷകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മെറിറ്റോറിയസ് ആയ പട്ടിക ജാതി /പട്ടിക വര്‍ഗത്തില്‍ പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാന്‍ അനുമതി ഉത്തരവ്
- പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018)-സബ് സിഡി മാര്‍ഗ രേഖ - കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍- ഖാദി നൂല്‍പ് /നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് തറിയും നെയ്ത്ത് ഉപകരണങ്ങളും നല്‍കുന്നതിനും വിപണന ശാലകള്‍ നിര്‍മ്മിക്കുന്നതിനുമുള്ള പ്രോജക്റ്റ് നടപ്പാക്കുന്നതിന് അനുമതി –ഉത്തരവ്
- പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018)-സബ് സിഡി മാര്‍ഗ രേഖ - കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍-കിണര്‍ റീച്ചാര്‍ജിംഗ് യൂണിറ്റ് ചെലവ് വര്‍ധന - - ഉത്തരവ്
Pagination
- Previous page
- Page 79
- Next page



