• മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതി-ഗ്രാമ /ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന എന്‍ജിനീയര്‍,ഓവര്‍ സീയര്‍ തസ്തികകളുടെ യോഗ്യത ഭേദഗതി ചെയ്തും നിയമന രീതി പരിഷ്കരിച്ചും ഉത്തരവ്
  • ആലപ്പുഴ ജില്ലാ പഞ്ചായത്ത് –പാലിയേറ്റീവ് സൊസൈറ്റികള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങി നല്‍കല്‍ പദ്ധതിക്ക് അനുമതി
  • ചാലിയാർ ഗ്രാമ പഞ്ചായത്തിൻറെ ക്ലീൻ ചാലിയാർ പദ്ധതിയുടെ ഭാഗമായി അജൈവ മാലിന്യങ്ങൾ എനർജി പ്ലാന്റിലേക്ക് കൊണ്ടുപോകുന്നതിനുള്ള ട്രാൻസ്പോർട്ടേഷൻ ചെലവ് ശുചിത്വ മേഖലയ്ക്കായി മാറ്റിവെച്ചിരിക്കുന്ന 10 ശതമാനം തുകയില്‍ നിന്ന് നൽകുന്നതിന് അനുമതി നൽകി ഉത്തരവ്
  • RAY പദ്ധതിക്ക് അനുവദിച്ച തുക PMAY (U ) പദ്ധതിയുടെ കോര്പ്പ‍റേഷനുകൾക്കുള്ള ശീർഷകത്തിൽ നിന്നും കുടുംബശ്രീക്ക് അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ്
  • ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്ത്‌ കുടിവെള്ളം ശേഖരിച്ചു വയ്ക്കുന്നതിനു കുടിവെള്ള ടാങ്കിന്റെ വിതരണം പദ്ധതി –അനുമതി
  • പട്ടം മെഡിക്കല്‍ കോളേജ് റോഡ്‌വികസന പദ്ധതി –തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത LAR No 81/2012 കേസിലെ വിധി നടപ്പാക്കുന്നതിനായി പാസ്സാക്കിയ അവാര്‍ഡ് തുക ക്ക് അനുമതി
  • ലൈഫ് ഭവന പദ്ധതി -കരമന കളിക്കാവിള ദേശീയ പാത വികസനം-പ്രവച്ചമ്പലം -ബാലരാമപുരം - 21 കുടുംബങ്ങളെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രത്യേക അനുമതി
  • കൊച്ചി കോര്‍പ്പറേഷന്‍ -സമാശ്വാസ തൊഴില്‍ ദാന പദ്ധതി –നിയമനം
  • കുന്ദമംഗലം മണ്ഡലം –ആസ്തി വികസന പദ്ധതി –പെരുമണ്ണ പഞ്ചായത്തിലെ പാറക്കോട്ടു താഴം റോഡ്‌ പ്രവര്ത്തിക്ക് അനുമതി
  • ലൈഫ് മിഷന്‍ പദ്ധതിക്കായി ഹഡ്കോയില്‍ നിന്ന് എടുത്ത വായ്പ്പയുടെ പലിശ സബ്സിഡിയ്കായി കെ യു ആര്‍ ഡി എഫ് സി യുടെ അക്കൌണ്ടിലേക്ക് തുക അനുവദിച്ച് ഉത്തരവ്
  • കൊല്ലം ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലെ ശമ്പളം ഓപ്പറേഷന്‍ ബ്ലാക്ക്‌ ബോര്‍ഡ്‌ പദ്ധതിയുടെ (OBBP) അക്കൌണ്ടില്‍ നിന്ന് അനുവദിച്ച് ഉത്തരവ്


  • മലപ്പുറം ജില്ലാ പഞ്ചായത്ത്‌ -വാര്‍ഷിക പദ്ധതി – ചേലമ്പ്ര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ശ്മശാനത്തിന്റെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുവാന്‍ തുക അനുവദിക്കുന്നതിന് അനുമതി
  • ഹരിതം ഹരിപ്പാട് പദ്ധതി – ഉത്ഘാടനത്തിനു സംഭാവന –അനുമതി
  • വയനാട്- പുല്‍പ്പള്ളി പഞ്ചായത്ത്‌ - 2019-20 വാര്‍ഷിക പദ്ധതി - പ്രൊജക്റ്റ്‌ നം 47/20 പദ്ധതിക്ക് അംഗീകാരം
  • ജനകീയ പങ്കാളിത്തവും പുനര്‍നിര്‍മ്മാണവും പദ്ധതിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ (ഐ.എ/ഐ.ബി)വകുപ്പുകളുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറിയെ നോഡല്‍ ഓഫീസ്സറായി നിയമിച്ച് ഉത്തരവ്